തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി ആള് ആകെ മാറി..! കുറച്ച് ഗ്ലാമറസായി യുവ താരം..

വിനീത് ശ്രീനിവാസൻ, അന്വേഷര രാജൻ എന്നിവർ തകർത്താടിയ സിനിമയായ തണ്ണിർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ പ്രേശക്തി ആർജിച്ച നടിയാണ് ഗോപിക രമേശ്‌. ഒരെറ്റ സിനിമയിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും ലഭിച്ച വേഷം വളരെ മികച്ച രീതിയിലാണ് ഗോപിക ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്റ്റെഫി എന്നാണ് ആ കഥാപാത്രത്തിന്റെ പേര് നൽകിയിരുന്നത്.

അധികം ഡയലോഗ്സ് ഇല്ലെങ്കിലും ചെറിയ മൂളലിലൂടെയാണ് നടി മലയാള സിനിമയുടെ ഭാഗമായി തീർന്നത്. ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രമായ ജെയ്സൺ പറഞ്ഞ “അവൾക്ക് ഒരു വികാരവുമില്ല” എന്ന ഡയലോഗിലൂടെയാണ് ഗോപിക ഇന്ന് നല്ലൊരു നടിയായി നിൽക്കുന്നത്. നിരവധി അവസരങ്ങൾ തന്റെ പുറകെ വരുന്നുണ്ട് എന്നതാണ് മറ്റൊരു സത്യം. ഒരു സിനിമയിലെ നായിക വേഷങ്ങൾ വരെ വളരെ ഭംഗിയായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഒരു വിഭാഗം അവകാശപ്പെടുന്നുണ്ട്.

തണ്ണിർമത്തൻ ദിനങ്ങൾക്ക് ശേഷം ഗോപിക സോഷ്യൽ മീഡിയയിലും ഫോട്ടോഷൂട്ടുകളിലും തന്റെതായ സാനിധ്യം ഉറപ്പിച്ചു. ഈയൊരു ചുരുങ്ങിയ സമയം കൊണ്ട് അനേകം ഫോട്ടോഷൂട്ടുകളുടെ ഭാഗമാകുവാൻ ഗോപികയ്ക്ക് കഴിഞ്ഞു. മിക്ക ചിത്രങ്ങളിലും ഗോപിക ഗ്ലാമർസ് ലുക്കിലാണ് പ്രേത്യക്ഷപ്പെടാറുള്ളത്. കഴിഞ്ഞ ഓണം ദിനത്തിൽ പങ്കുവെച്ച് ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു.

അതിന്റെ പിന്നാലെയാണ് ഗോപികയുടെ മറ്റൊരു പുതിയ ഫോട്ടോഷൂട്ട്. ഈ ചിത്രത്തിൽ മോഡലായി എത്തിയ ഗോപികയെ ഹോട്ടായിട്ടാണ് കാണാൻ കഴിയുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ ഒരുപാട് സദാചാര അങ്ങളാമാർ എത്തിയെങ്കിലും അതിനെതിരെയൊന്നും ഇതുവരെ ഗോപിക പ്രതികരിച്ചിട്ടില്ല. വളരെ നല്ല കമെന്റ്സും പോസ്റ്റിന്റെ ചുവടെ കാണാൻ സാധിക്കാവുന്നതാണ്.