അതീവ ഗ്ലാമർ ലുക്കിൽ ബിഗ് ബോസ് താരം ഋതു..! സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടി താരത്തിൻ്റെ ഫോട്ടോഷൂട്ട് കാണാം..

എല്ലാ കാലത്തേയും ഹിറ്റ്‌ ഷോയിൽ ഒന്നായ ബിഗ്‌ബോസ് കാണാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. മറ്റു പല ഭാഷകളിലും ബിഗ് ബോസ്സ് ഷോ നടന്നുട്ടെങ്കിലും ഇന്ത്യയിൽ ബിഗ്‌ബോസ് ആദ്യമായി തുടങ്ങിയത് ബോളിവുഡലാണ്. ഈ കാലയളവിൽ ബിഗ് ബോസ്സ് ഷോ കാണാത്ത പ്രേഷകർ വളരെ അപൂർവമാണ്. ഹിന്ദിയിൽ ബിഗ് ബോസ്സ് വളരെയധികം വിജയം കൈവരിച്ചപ്പോൾ തന്നെ മറ്റു പല ഭാഷയിലും ബിഗ് ബോസ് ഷോ ആരംഭിക്കുകയാണ് ചെയ്തത്.

ഹിന്ദിയിൽ അവധരിപ്പിക്കുന്ന ബിഗ് ബോസ് ഷോയിലെ ആവാദരകാനായി എത്തുന്നത് ബൊളീവുഡിലെ തന്നെ വിലയേറിയ തരമായ സൽമാൻ ഖാൻ ആണ്. നൂറു ദിവസം അവധരിപ്പിക്കുന്ന ബിഗ് ബോസ് ഷോ യിൽ പ്രേഷകർക്ക് മുഖ പരിജയം ഉള്ള മത്സരർഥികൾ തന്നെയാണ് കംപ്പെറ്റീഷനിൽ എത്തുന്നത്. ബോവുഡിലെ ബിഗ് ബോസ്സ് ഷോയിൽ പ്രേഷകർക്ക് ഏറെ ഇഷ്ടമുള്ള സണ്ണി ലിയോൺ വരെ എത്തിയിരുന്നു. പതിനല് എപ്പിസോഡുകൾ വരെ എത്തിനോടകം തന്നെ ഹിന്ദിയിൽ കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിൽ സംപ്രേഷണം ചെയുന്ന ബിഗ് ബോസ്സ് ഷോയിൽ മലയാളികളുടെ അഹങ്കാരം ആയ കംപ്ലീറ്റ് ആക്ടർ മോഹൽ ലാൽ ആണ് അവതാരകനായി എത്തുന്നത്.

ഈ കാരണത്താൽ തന്നെ പരുപാടിയുടെ റേറ്റിംഗ് ഓരോ ദിവസം കൂടുമ്പോളും കൂടി വരുകയാരിരുന്നു. ഒട്ടനവധി പ്രേഷകരാണ് ഓരോ ദിവസം കഴിയുമ്പോളും ഷോയുടെ ആരാധകരായി മാറുന്നത്. മലയാളത്തിൽ ഇത് വരെ moonu എപ്പിസോഡുകൾ ആണ് നടനട്ടുള്ളത്. കോവിഡ് കാരണം രണ്ടാം എപ്പിസോഡ് ഇടക്ക് വെച്ച് നിർത്താണ്ടതായി വന്നിരുന്നു. എന്നാൽ ഒന്നാം എപ്പിസോടും മൂനാം എപ്പിസോടും വളരെ മനോഹരമായി കംപ്ലീറ്റ് ചെയ്തു. മൂനാം എപ്പിസോഡിലും കോവിഡ് ഇഷ്യൂസ് ഇണ്ടായെങ്കിലും ഷോ കംപ്ലീറ്റ് ചെയുവാൻ സാധിച്ചു.

മൂന്നാം എപ്പിസോഡിലെ ഒരു കണ്ടെസ്റ്റന്റ് ആണ് ഋതു മന്ത്ര. ഫൈനലിസ്റ്റുകളുടെ കൂട്ടത്തിൽ ഋതു മന്ത്രം കൂടി ഉണ്ടായിരുന്നു. സ്ത്രീകളുടെ കൂട്ടത്തിൽ പല പുരുഷന്മാരെകാളും ആരോഗ്യപരമായും മാനസികമായും കൂടുതൽ കഴിവ് തെളിച്ച ഒരാളാണ് ഋതു മന്ത്ര. അതുകൊണ്ട് തന്നെ മികച്ച പ്രേകടനമാണ് താരം ഷോയിൽ കാഴ്ച്ച വെച്ചത്.

മൂന്നാം സീസന്റെ അവസാന സമയങ്ങളിൽ കോവിഡ് മൂലം ഷോ നിർത്തിയെങ്കിലും പ്രേഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ തിരഞ്ഞെടുത്തത്. ആദ്യ പത്തു പേരുടെ കൂട്ടത്തിൽ ഋതു ഉണ്ടായെങ്കിലും വിന്നർ അവൻ സാധിച്ചില്ല. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ അഭിനയത്രിയും ഗായക്കിയും കൂടെയായ ഋതുവിന്റെ പുത്തൻ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ഫോട്ടോസുംമെല്ലാം സംമോഹ മാധ്യമനങ്ങൾ വഴി പ്രേഷകർക്ക്പാ എത്തിക്കാറുള്ളതാണ്. ഇപ്പോൾ ഇതാ അതീവ ഗ്ലാമർ ലുക്കിൽ പാട്ടുപാവാടയിലാണ് ഋതു മന്ത്ര എത്തിയിരിക്കുന്നത്.

© 2024 M4 MEDIA Plus