കടൽ തീരത്ത് അതീവ ഗ്ലാമറസായി നടി റീമ കല്ലങ്കൽ..! ചിത്രങ്ങൾ കാണാം..

മലയാള സിനിമയിലെ വളരെ അതികം പ്രസ്തമായ നടിമാരിൽ ഒരാൾ ആണ് റിമ കല്ലിങ്കൾ. ഒരു അഭിനയത്രി എന്നതിൽ ഉപരി ഒരു നർത്തകി ആയും അതുപോലെ മോഡൽ ആയും താരം ചലച്ചിത്ര ലോകത്തു തിളങ്ങി നിൽക്കുകയാണ്. അത് മാത്രം അല്ല താരം ഒരു നിർമാതാവ് കൂടെ ആണ് അതു കൊണ്ട് തന്നെ താരം ചലച്ചിത്രലോകത്തിനു ഒരു പിടി മികച്ച ചിത്രങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അതു കൊണ്ട് തന്നെ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും അതു പോലെ തന്നെ വിശേഷങ്ങളും വിഡിയോകളുമെല്ലാം തന്റെ ആരാധകാരുമായി നിരന്തരം പങ്കു വെക്കാറുള്ളതാണ്. സോഷ്യൽ മീഡിയയിൽ താരത്തെ ഒരുപാടു ആരാധകർ ഫോളോ ചെയ്യുന്നുണ്ട് അതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്നു ആരാധകരിലേക്ക് എത്തി ചെയുകയും ചെയ്യാറുണ്ട്. താരത്തിന്റെ ഒരുപാട് പോസ്റ്റുകൾ വളരെ അതികം ജന ശ്രെദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
മികച്ച പ്രേക്ഷക പിന്തുണയും താരത്തിനു ലഭിക്കാറുണ്ട്. ഇപ്പോൾ ഏതാ റിമയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ആണ് ഏറെ വയറലായി മാറി ഇരിക്കുന്നത്. ഈ ചിത്രങ്ങൾ പകർത്തി ഇരിക്കുന്നത് ജയിസൺ മന്ദാനി എന്ന ഫോട്ടോ ഗ്രാഫറാണ്.

ജെയ്സൺ തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം വഴി ആരാധകരിലേക്ക് എതിർക്കുകയും ചെയ്തത്. കടൽ തീരത്ത് വെച്ചാണ് താരത്തിന്റെ ഈ ഫോട്ടോ ഷൂട്ട്‌ നടന്നിരിക്കുന്നത്. കടൽ തിരകളാൽ നനഞ്ഞു കൊണ്ട് വളരെ അതികം സ്റ്റൈലിഷ് ആയ രീതിയിൽ ഉള്ള ചിത്രങ്ങൾ ആണ് താരം ഫോട്ടോ ഷൂട്ടിനു ചൂസ് ചെയ്തിരിക്കുന്നത്. കൊഞ്ചിത ജോൺ ആണ് ഈ ഫോട്ടോ ഷൂട്ട്‌ എടുക്കുന്നതിനായി താരത്തെ സ്റ്റൈൽ ചെയ്തിരിക്കുന്നത്.

പ്രശസ്ത സംവിധായകൻ ആയ ആഷിഖ് അബുവിന്റെ ഭാര്യ കൂടെ ആണ് റിമ കല്ലിങ്കൽ. മലയാള സിനിമയുടെ വനിതകളുടെ കൂട്ടായിമ ആയ ഡബ്ലിയു സി സി യുടെ പ്രധാന പ്രവർത്തകരിൽ ഒരാൾ കൂടെയാണ്. 13 വർഷം മുൻപ് റിലീസ് ചെയ്ത ശ്യാമ പ്രസാദ് ചിത്രമായ ഋതുവിലൂടെയാണ്
റിമ കല്ലിങ്കൽ നായകി ആയി മലയാള സിനിമയിൽ ആരംഭം കുറിച്ചത്. താരം പിന്നീട് ഒട്ടേറെ ചിത്രത്തിലൂടെ തന്റെ അഭിനയ മികവ് നമുക്ക് കാണിച്ചു തരുകയും ചെയ്തു. നീല താമര ഹാപ്പി ഹുസ്ബൻഡ്സ് ഇന്ത്യൻ റുപീ നിദ്ര 22 ഫേമെയിൽ കോട്ടയം റാണി പത്മിനി സക്കറിയയുടെ ഗർഭിണികൾ, എസ്‌കേപ്പ് ഫ്രം ഉഗാണ്ട ഏഴു സുന്ദര രാത്രികൾ, നത്തോലി ഒരു ചെറിയ മീൻ അല്ല വയറസ് തുടങ്ങി തമിഴ്ലും മലയാളത്തിലുമായി താരം മുപ്പത്തിൽ പരം ചിത്രത്തിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

© 2024 M4 MEDIA Plus