എനിക്ക് ക്ലാസിക് അയിരികാനാണ് ആഗ്രഹം..! ഈ ട്രെൻഡുകളുടെ ലോകത്ത്..

മലയാളം സൂപ്പർ സ്റ്റാറുകളിൽ മുൻ നിരയിൽ ഉള്ള പ്രിയതാരം പ്രിത്വിരാജ് സുഗമരാൻ നായകനായി അഭിനയിച്ച സംവിധായക വിനയൻ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാള ഫിലിം ഇൻഡസ്ട്രിയിലേക്ക് പ്രേവേശിച്ചത്. നടിയായും, മോഡലായും, ഡാൻസർ ആയും വെള്ളിത്തിരയിൽ തിളങ്ങിയ പ്രിയമണിയെ പ്രേഷകർക്ക് എന്നും ഇഷ്ടമായിരുന്നു. താരത്തിന്റെ വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നു വിട്ടു നിന്ന താരം ഇപ്പോൾ മമ്മുട്ടി നായകനായ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വന്നത്. ബിസ്സിനെസ്സ് കാരനായ മുസ്തഫയാണ് പ്രിയമാണിയുടെ ഭർത്താവ്. നീണ്ട നാളത്തെ പ്രേണയത്തിനൊടുവിൽ ഇരുവരും വിവാഹിതരാകുകയാണ് ചെയ്തത്.

മറ്റു നായകി മാരെപോലെ തന്നെ പ്രിയമണിയും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആണ്. തന്റെ പുതിയ ഫോട്ടോസും വിഡിയോകളുമെല്ലാം ഇടക്കിടെ താരം തന്റെ ആരാധകാരുമായി പങ്കു വെക്കാറുള്ളതാണ്. താരത്തിന്റെ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വയറലാകാറുമുണ്ട്. തരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോസും നിറഞ്ഞ കൈയടിയോടു കൂടെ തന്നെയാണ് ആരാധകർ ഏറ്റിടുത്തിരിക്കുന്നത്. ട്രെന്ഡുകൾ നിറഞ്ഞ ഈ ലോകത്ത് ക്ലാസ്സിക്കായി ഇരിക്കാന് തനിക്ക്‌ ഇഷ്ടം എന്ന കുറിപ്പോടുകൂടെയാണ് താരം തന്റെ ഫോട്ടോസ് പങ്കു വെച്ചിരിക്കുന്നത്.

ഒറ്റനേകം ചലച്ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന പ്രിയ താരം ഫാമിലി മാൻ എന്ന വെബ് സീരിസിലൂടെയും പ്രേഷകരുടെ പ്രിയ നടിയായിമറി. മലയാളത്തിനു പുറമെ തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ താരം അഭിനയിച്ചട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാർഡും താരം സ്വാന്തമാക്കിയിട്ടുണ്ട്. 2007 ഇൽ പിരുത്തിവീരൻ എന്ന ചല ചിത്രത്തിലെ മികവുറ്റ അഭിനയത്തിനാണ് താരം മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കിയിട്ടുള്ളത്. പുരുതിവീരനിലെ അഭിനയത്തിന് താരത്തിനു ഒട്ടനവധി അവാർഡുകൾ ലഭിച്ചിട്ടുള്ളതാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം, തമിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്ക്കാരം, മികച്ച നടിക്കുള്ള തമിഴ്നാട് പുരസ്ക്കാരം, മികച്ച നടിക്കുള്ള വിജയ് പുരസ്ക്കാരം, എന്നിവയെല്ലാം പുരുത്തിവീരനിലെ അഭിനയത്തിന് താരത്തിനു ലഭിച്ചിട്ടുള്ളതാണ്.

ഇതു കൂടാതെ ഒട്ടനവധി അവാർഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തി എട്ടിൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാള ചല ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ ചലച്ചിത്ര അവാർഡും താരത്തെ തേടി വന്നു. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന താരം ചല ചിത്രലോകത്തേക്ക് എത്തുന്നതിനു മുൻപ് മോഡലിംഗ് രംഗത്തു പ്രവർത്തിച്ചു വരുകയായിരുന്നു. നിലവിൽ ദഷിനെന്ത്യൻ ടെലിവിഷൻ ഷോകളിൽ സജീവമായിരിക്കുന്ന താരം ഒട്ടനവധി ഡാൻസ് റിയാലിറ്റി ഷോകളിലും വിധികർത്താവായി എത്തിയിരുന്നു. രണ്ടായിരത്തി പതിനേഴു ഓഗസ്റ്റ് മാസം ഒരുപത്തി മൂനാം തിയതി താരം ഒരു സ്വകാര്യ ചടങ്ങിൽ വെച്ചാണ് ഇവന്റ് ഓർഗാനൈസർ ആയ മുസ്തഫയെ വിവാഹം കഴിക്കുന്നത്. താരത്തിനു വിവിധ ഭാഷകളിൽ പ്രവല്യം ഉണ്ട്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ തുടങ്ങിയ ഭാഷകൾ നന്നായി കൈകാര്യം ചെയുവാൻ താരത്തിനു അറിയാം.