അസ്റ്റന്‍ മാര്‍ട്ടിന്‍ കാറിൽ ഗ്ലാമർ ഫോട്ടോഷൂട്ടുമായി പ്രിയ താരം മമ്ത മോഹന്‍ദാസ്..

എക്കാലത്തെയും മലയാളികളുടെ പ്രിയതാരമാണ് മമ്ത മോഹന്‍ദാസ്. താരത്തെ രണ്ടു തവണ കാനസർ എന്ന മഹാരോഗം കീഴ്‌പ്പെടുത്തിയിട്ടും അതിനെ അതിജീവിച്ച് വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവരുകയും ഒട്ടനവതി സൂപ്പർഹിറ്റുകൾ മലയാളികൾക്ക് നൽകിയ മികച്ച നാടയുംകൂടെയാണ് താരം. അതുകൊണ്ട് തന്നെ ഒരുപാട് ഫാൻസുള്ള ഒരു നായകികൂടെയാണ്.

2011 ലാണ് താരം തന്റെ കാളികൂട്ടുകാരന്നും ബഹ്റനില്‍
അറിയപെടുന്ന ബിസിനസുകാരനുമായ പ്രജിത്ത് പത്മനാഭനുമായി വിവാഹിതയയത്. എന്നാൽ ആ ബന്ധത്തിന് വെറും ഒരുവര്‍ഷം മാത്രമേ നീണ്ടുനിന്നിരുന്നത്. ഈ ലോക്ക് ഡൗണ്‍ സമയത്ത് താരം പെയിന്റിംഗും കുക്കിംഗ്ഗിലുമെല്ലാം സമയം ചിലവഴിച്ചാണ് ഓരോ ദിവസവും തള്ളി നീക്കിയത്. താരം ഇപ്പോള്‍ താരം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേർപ്പെട്ടിരിക്കുകയാണ്.

ഇപ്പോഴിതാ അസ്റ്റന്‍ മാര്‍ട്ടിന്‍ കാറിനൊപ്പമുള്ള ചിത്രങ്ങളാണ് താരം പ്രേഷകർക്കായി പങ്ക് വെച്ചിരിക്കുന്നത്. അവിനാശണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. താരം തന്റെ ഇൻസ്‌ട്രേഗ്രാം പേജിലൂടെ പോസ്റ്റ്‌ ചെയ്ത ഈ ചിത്രങ്ങൾ ഇത്തിനോടകം തന്നെ വിരലയി മാറിയിരിക്കുകയാണ്.

ഇപ്പോൾ ഇതാ പറക്കാനുള്ള സമയമാണ് മരിക്കാൻ സമയമില്ല എന്നാണ് താരം ചിത്രങ്ങൾക് താഴെ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ദിവസങ്ങൾക്കു മുമ്പണ് താരം 911 കരേര എസ് കാര്‍ സ്വന്തമാക്കിയത്. പൂജിക്കാൻ ഗുരുവായൂർ ക്ഷേത്രത്തില്‍ കൊണ്ട് പോയ ചിത്രങ്ങളാണ് ഇപ്പോൾ താരംഗമായിരിക്കുന്നത്.