പാവാടയിലും ബ്ലൗസിലും ഗ്ലാമറസായി യുവ താരം എസ്തർ അനിൽ..! ഫോട്ടോഷൂട്ട് കാണാം..

ചെറു പ്രായത്തിൽ തന്നെ മലയാള സിനിമാ രംഗത്ത് ശോഭിച്ച താര സുന്ദരിയാണ് നടി എസ്തർ അനിൽ. ഇതിനോടകം ഒട്ടേറെ ചിത്രങ്ങളിൽ എസ്തർ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും ബസ്റ്ററുകളിൽ ഒന്നാണ് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം. ഈ ചിത്രത്തിൽ മോഹൻലാലിന്റെ ഇളയ മകളായി എത്തിയത് എസ്തറാണ് . താരത്തിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു ഈ ചിത്രത്തിലെ മകൾ വേഷം.

ബോക്ക് ബസ്റ്ററായി മാറ്റിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ വർഷം ഒ.ടി.ടിയിൽ റിലീസ് ചെയ്തിരുന്നു. രണ്ടാം ഭാഗവും മികച്ച പ്രതികരണങ്ങൾ തന്നെയാണ് സ്വന്തമാക്കിയത്. ചിത്രം പുറത്തിറങ്ങിയപ്പോൾ സംസാര വിഷയമായത് ചിത്രത്തിലെ താരങ്ങളുടെ രൂപമാറ്റമാണ് . ആദ്യ ഭാഗത്ത് കണ്ടതു പോലെ അല്ലായിരുന്നു പല താരങ്ങളും രണ്ടാം ഭാഗത്തിൽ എത്തിയത്. അതിൽ എടുത്തു പറയേണ്ടത് അനുമോൾ എന്ന എസ്തർ അവതരിപ്പിച്ച കഥാപാത്രത്തെയാണ്.

ആദ്യ ഭാഗത്തിൽ കൊച്ചു കുട്ടിയായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ എസ്തർ ഇന്ന് വളർന്ന് വലിയൊരു സുന്ദരി പെൺകുട്ടിയായി മാറിയിരിക്കുകയാണ്. ഈ ചിത്രത്തിൽ മാത്രമല്ല എസ്തറിന്റെ മാറ്റം പ്രേക്ഷകർ കണ്ടത്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എസ്തറിന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും പ്രേക്ഷകരെ അറിയിക്കുന്നു. വളർന്ന് വലുതായിപ്പോൾ താരം നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തിരുന്നു. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. സിനിമയിൽ ഒരു മുഴുനീള നായിക വേഷവുമായി എസ്തർ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.

എസ്തറിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം ജാക്ക് ആൻഡ് ജിൽ ആണ്. ഒരു നാടൻ ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഒരു തമിഴ് പെൺകുട്ടിയുടെ ലുക്കിൽ എത്തിയ എസ്തറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഹിലാൽ മൻസൂർ ആണ് ഫോട്ടോഗ്രാഫർ. അഫ്‍ഷീന ഷാജഹാൻ സ്റ്റൈലിംഗും ഷഹാന സജ്ജദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. ചിത്രങ്ങൾക്ക് താഴെ താരത്തിന്റെ ആരാധകർ നൽകിയിരിക്കുന്ന കമന്റ് ഹോട്ടായിട്ടുണ്ടാലോ എന്നാണ് .