ബ്ലാക്ക് ബ്യൂട്ടിയായി സ്റ്റാർ മാജിക് താരം ഡയാന ഹമീദ്..!

കഴിവുള്ള അഭിനേതാക്കളെ സിനിമ ഇൻഡസ്ട്രി അംഗീകരിച്ചിട്ടുള്ളു. എന്നാൽ ഒന്നിലധികം കഴിവുള്ള നടിമാരെ പ്രേഷകരെ ഏറെ ഇഷ്ടമാണ്. സിനിമ പ്രേമികളുടെ ഇഷ്ട താരമാവാൻ അത്തരത്തിൽ ഉള്ളവർക്ക് അധിക സമയം വേണ്ടി വരില്ല. മലയാള സിനിമയിൽ ഉള്ള മിക്ക നടിമാരും മോഡൽ മേഖലയിലൂടെ കടന്നു വന്നവരാണ്. അവതാരിക, മോഡൽ, നടി എന്നീ മേഖലയിൽ തിളങ്ങി നിൽക്കുന്ന ചുരുക്കം ചില അഭിനയത്രിമാരിൽ ഒരാളാണ് ഡയാന ഹമീദ്. അഭിനയ വൈഭവം കൊണ്ടും സൗന്ദര്യവും കൊണ്ട് അനവധി ആരാധകരെ സ്വന്തമാക്കാൻ ഡയാനയ്ക്ക് അധിക സമയം വേണ്ടി വന്നില്ല.

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ള ഏക ടെലിവിഷൻ ഷോയാണ് ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജിക്‌. മറ്റ് പരിപാടികളിൽ നിന്നും റെറ്റിങ് നോക്കുമ്പോൾ സ്റ്റാർ മാജിക്‌ മുൻപന്തിയിലാണ്. മിനിസ്ക്രീൻ താരങ്ങളാണ് കൂടുതലും തമാശകളും മികച്ച മത്സരങ്ങൾ കാഴ്ചവെച്ച സ്റ്റാർ മാജിക്കിൽ പ്രേത്യക്ഷപ്പെടുന്നത്. ഈയൊരു ടെലിവിഷൻ ഷോയിലൂടെ ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞ ഒരാളാണ് ഡയാന ഹമീദ്.

അവതാരികയായിട്ടാണ് ഡയാന തന്റെ ടെലിവിഷൻ ജീവിതം ആരംഭിക്കുന്നത്. അവതാരികയായി തുടക്കം കുറിച്ച ഡയാന നിരവധി ഷോകളിൽ അവതാരികയുടെ വേഷത്തിൽ തിളങ്ങാൻ കഴിഞ്ഞു. അവതാരിക, മോഡൽ, അഭിനയത്രി എന്നീ മേഖലയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാൻ ഡയാനയ്ക്ക് സാധിച്ചു. 2019ൽ റിലീസ് ചെയ്‌ത ഗാംമ്ബ്ലർ ആണ് ഡയാനയുടെ ആദ്യ ചലചിത്രം. മലയാളത്തിൽ തന്നെ വളരെ കുറച്ചു സിനിമകൾ മാത്രമേ നടിയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുള്ളു. മലയാളത്തിൽ ഡയാനയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമയാണ് യുവം.

നായിക കഥാപാത്രമായിരുന്നു ഡയാന സിനിമയിൽ കൈകാര്യം ചെയ്തിരുന്നത്. ലഭിച്ച വേഷത്തിൽ നൂറു ശതമാനം നീതി പുലർത്താൻ ഡയാന നന്നായി ശ്രെമിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് ഇൻഡസ്ട്രികളിലും അഭിനയിക്കാൻ അവസരം ലഭിച്ചു. 2020ൽ ഇറങ്ങിയ മെമ്മറീസ് എന്ന ചിത്രത്തിലും തമിഴിലും അരങേട്ടം കുറിച്ചു. മികച്ച അഭിനയ പുലർത്തുന്നത് കൊണ്ട് നിരവധി അവസരങ്ങളാണ് ഇനി ഡയാനയെ തേടിയെത്താൻ പോകുന്നത്. സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമായ ഡയാന എപ്പോളും ഓൺലൈൻ പോർട്ടുകൾക്ക് ഇരയാണ്.

മോഡൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന ഡയാന ഏത് തരം ഫോട്ടോഷൂട്ടിൽ പ്രേത്യക്ഷപ്പെട്ടാലും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഒറ്റു മിക്ക ചിത്രങ്ങളിലും ഗ്ലാമർ വേഷത്തിലാണ് നടിയെ കാണാൻ കഴിയുന്നത്. എന്നാൽ ഏത് വേഷൽ ധരിച്ചാലും നടിയ്ക്ക് നന്നായി ചേരുമെന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോൾ ഡയാന അവസാനമായി ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ചില ചിത്രങ്ങളാണ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മോഡേൺ വസ്ത്രത്തിൽ പ്രേത്യക്ഷപ്പെടാറുള്ള ഡയാന ഇത്തവണ സാരീ അണിഞ്ഞു പുത്തൻ ലുക്കിലാണ് എത്തിയിരിക്കുന്നത്.

© 2024 M4 MEDIA Plus