പച്ച സാരിയിൽ സുന്ദരിയായി സ്റ്റാർ മാജിക് താരം അനുമോൾ..! ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് താരം..

വളരെ കുറച്ച് സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുകുട്ടി എന്നു വിളിക്കുന്ന അനുമോൾ. ഫ്‌ലവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയുന്ന സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമിലൂടെ ഒരുപാട് ആരാധകരെ വാരികൂടിയ തരമാണ് അനുകുട്ടി. കുസൃതി നിറഞ്ഞ വാർത്തമാനങ്ങളും, നിഷ്കളങ്കമായ സംസാരവും, പൊട്ടത്തരങ്ങളും, കാരണം വളരെ പെട്ടന്നു തന്നെ താരം മലയാളികളുടെ മനം കവർന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന ജനപ്രിയ പരുപാടിയായ തട്ടിം മുട്ടിം മിലും താരത്തിനു വളരെ നല്ലൊരു കഥാപാത്രം ചെയുവാൻ സാധിച്ചു.

സീരിയൽ രംഗത്ത് സജീവമായിരിക്കുന്ന താരം ഇപ്പോൾ കുറച്ച് വെബ് സീരിയസിലും മ്യൂസിക് വീഡിയോസിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. താരം തന്റെ വിശേഷങ്ങളെല്ലാം തന്റെ ആരാധകർക്കായി പങ്കു വെക്കാറുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലും അനുമോൾ അഭിനയിക്കുന്നുണ്ട്.

തന്റെ ഏറ്റോം പുതിയ ചിത്രങ്ങളും വീഡിയോകളും താരം തന്റെ ഇൻസ്റ്റാഗ്രാമിലോടെയും മറ്റു സോഷ്യൽ മാധ്യമങ്ങൾ വഴിയും പ്രേഷകർക്കായി ഷെയർ ചെയ്യറുള്ളതാണ്. ഇപ്പോൾ ഇതാ പച്ച നിരത്തിലുള്ള സാരിയിൽ അതിമനോഹരിയായി അനുകുട്ടി പ്രേഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. പലരും സാരിയിൽ അനുവിനെ കണ്ണൻ സൂപ്പർ എന്നു കമന്റും ചെയ്തട്ടുണ്ട് സജീം പൂവച്ചല്‍ എന്ന ഫോട്ടോഗ്രാഫറാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

പച്ച നിറത്തിലുള്ള ആയ സാരീ ഡിസൈൻ ചെയ്തിരിക്കുന്നത് ഓമിഷ് ഡിസൈനര്‍ സ്റ്റുഡിയോയാണ്. അത്പോലെ തന്നെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ അനുവാണ് ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത്. വളരെ നിമിഷ നേരംകൊണ്ട് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വയറലായി മാറി ഇരിക്കുകയാണ്.