ബീച്ചിൽ അതീവ ഗ്ലാമറസായി തെന്നിന്ത്യൻ താരം അനിക വിക്രമൻ..! ചിത്രങ്ങൾ പങ്കുവച്ച് അനിക..

സൗത്ത് ഇന്ത്യയിലാണ് ഓരോ വർഷം കൂടുബോളും പുതിയ നടിമാർ കടന്നു വരുന്നത്. അതുകൊണ്ട് തന്നെ നടിമാർക്ക് ഒട്ടും ഷാമമില്ല ഏക സിനിമ ഇൻഡസ്ട്രിയാണ്. മോളിവുഡ്, കോളിവുഡ് തുടങ്ങിയ മേഖലയിൽ നിരവധി നടിമാരാണ് ഓരോ വർഷം പ്രവേശിക്കുന്നത്. പുതുമുഖ നടിമാർക്ക് ഇത്തരം സിനിമ ഇൻഡസ്ട്രികൾ എന്നും സ്വാഗതം ചെയ്യാറുണ്ട്. പുതുമുഖമായി അഭിനയ ലോകത്തേക്ക് പ്രേവേശിച്ച് പിന്നീട് ചലചിത്ര പ്രേമികളുടെ മനസ്സിൽ വലിയ ഒരു സ്ഥാനം നേടിയ അനേകം നടിനടന്മാരെ നമ്മൾക്ക് അറിയാമല്ലോ.

പല പുതുമുഖങ്ങളും ആദ്യ സിനിമയിൽ തന്നെ അഭിനയ ലോകത്ത് നിന്നും വിട പറഞ്ഞത് ഒരുപാടാണ്. എന്നാൽ മറ്റ് ചിലർ ആകട്ടെ തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യവും കൊണ്ടും ആദ്യ സിനിമയിൽ നിന്നും താരമൂല്യമുള്ള നായികമറായി മാറിയത് ഒട്ടേറെയാണ്. ഇത്തരം നടിമാർക്ക് സിനിമ മേഖലയിൽ ഒരുപാട് അവസരങ്ങളാണ് ഉള്ളത്‌. നല്ല അവസരങ്ങൾ തെരഞ്ഞെടുത്ത് മുന്നോട്ട് പോകുന്നവർ വിജയം കൈവരിക്കുകയും അല്ലാത്തവർ പരാജയത്തിലേക്ക് നീങ്ങുകയാണ് പതിവ്.

ബിഗ്സ്‌ക്രീനിൽ തിളങ്ങാൻ സാധിക്കാതെ പോയ അഭിനയത്രികൾ മിനിസ്ക്രീനിലും സമൂഹ മാധ്യമങ്ങളിലും സജീവമാണ്. പല നടിമാരും ഫോട്ടോഷൂട്ടുകളിൽ മോഡലായും, മിനിസ്ക്രീൻ പാരമ്പരകളിൽ അഭിനയത്രികളായും അതിസജീവമാണ്. ഇത്തരം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ച് സോഷ്യൽ മീഡിയയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച നടിയാണ് അനിക വിക്രമൻ. അനേകം ചലചിത്രങ്ങളിൽ അഭിനയിച്ചിട്ടിലെങ്കിലും മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ള തന്റെ പുതിയ ഫോട്ടോഷൂട്ടുകളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ നടിമാരുടെ കൂട്ടത്തിൽ കൂട്ടാവുന്ന ഒരു അഭിനയത്രിയാണ് വിക്രമൻ.

ഇൻസ്റ്റാഗ്രാമിൽ സജീവമായ അനിക തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി കൈമാറി കൊണ്ട് ഇൻസ്റ്റാഗ്രാം റീൽസിലും മറ്റ് സൈബർ ഇടങ്ങളിലും പ്രേത്യക്ഷപ്പെടാറുണ്ട്. അനിക പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും നിറഞ്ഞ സ്നേഹത്തോടെയാണ് തന്റെ ആരാധകർ സ്വീകരിക്കാറുള്ളത്. മിക്ക സമയത്ത് ഗ്ലാമർ വേഷത്തിലെത്താറുള്ള അനിക ഇത്തവണയും ആ പതിവിന് യാതൊരു മാറ്റമില്ലാതെയാണ് പ്രേത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോൾ അനികയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഓൺലൈൻ വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. കുട്ടിയുടുപ്പിൽ കടൽ തീരങ്ങളുടെ അരികെ നിന്നും പകർത്തിയ അതിമനോഹരമായ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

അഭിനയ ജീവിതത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതെ വന്നപ്പോളാണ് അനിക വിക്രമൻ മോഡൽ മേഖലയിലേക്ക് കടന്നത്. 2019 മുതലാണ് നടി സജീവമാകുവാൻ തുടങ്ങിയത്. എന്നാൽ അഭിനയ ജീവിതം അവസാനിപ്പിക്കാൻ അധിക കാലം വന്നില്ല എന്നതാണ് സത്യം. ജഗൻ സായി സംവിധാനത്തിലൂടെ പുറത്തിറങ്ങിയ ജാസ്‌മീൻ എന്ന സിനിമയിലൂടെയാണ് അനിക ചലചിത്ര രംഗത്തേക്ക് കാൽ ചുവടു വെച്ചത്. പിന്നീട് 2021ൽ പുറത്തിറങ്ങിയ വിഷമകരം എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ കഴിവ് തെളിയിക്കാൻ വീണ്ടും ഒരു അവസരം ലഭിച്ചു.