വെബ്സീരീസിലൂടെ വളരെ പെട്ടെന്നു മലയാള സിനിമയിലേക്ക് കടന്നു കൂടിയ മോഡലും അഭിനയത്രിയുമാണ് അമേയ മാത്യു. അഭിനയം കൊണ്ടും അതിമനോഹരമായ ഗ്ലാമർ കൊണ്ടും അമേയയ്ക്ക് അനവധി ആരാധകരാണുള്ളത്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ഫോള്ളോവർസുള്ള യൂട്യൂബ് ചാനലായ കരിക്കിലൂടെയാണ് അമേയ ആദ്യമായി പ്രെത്യക്ഷപ്പെടുന്നത്. കരിക്കിലെ വെബ്സീരീസ് തന്റെ അഭിനയ ഭാവി സുരുക്ഷിതമാക്കുകയായിരുന്നു.
![](https://m4mediaplus.com/wp-content/uploads/2021/10/Ameya-Mathew-on-Instagram_-_ഈ-മഴയ്ക്ക്-ശേഷവും-ഒരു-സൂര്യോദയം-ഉണ്ടാകും.-അത്പോലെയാണ്-ലൈഫിലെ-ഓരോ-പ്രശ്നങ്ങളJPG_1-819x1024.jpg)
![](https://m4mediaplus.com/wp-content/uploads/2021/10/Ameya-Mathew-on-Instagram_-_ഈ-മഴയ്ക്ക്-ശേഷവും-ഒരു-സൂര്യോദയം-ഉണ്ടാകും.-അത്പോലെയാണ്-ലൈഫിലെ-ഓരോ-പ്രശ്നങ്ങളJPG_5-819x1024.jpg)
![](https://m4mediaplus.com/wp-content/uploads/2021/10/Ameya-Mathew-on-Instagram_-_ഈ-മഴയ്ക്ക്-ശേഷവും-ഒരു-സൂര്യോദയം-ഉണ്ടാകും.-അത്പോലെയാണ്-ലൈഫിലെ-ഓരോ-പ്രശ്നങ്ങളJPG_5-819x1024.jpg)
കരിക്കിലെ തന്റെ അഭിനയം കണ്ട് ആദ്യമായി സിനിമയിലേക്ക് വിളിക്കുന്നത് ജയസൂര്യ നായകനായ പ്രേതം രണ്ടാം ഭാഗത്തിലാണ്. ജയസൂര്യയുടെ കൂടെ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് അമേയ സ്വപ്‌നത്തിൽ പോലും ചിന്തിച്ചില്ല. പ്രേതത്തിനു ശേഷം ബിബിൻ കേന്ദ്ര കഥാപാത്രമായി വേഷമിട്ട ഒരു പഴയ ബോംബ് കഥ എന്ന ചലചിത്രത്തിലായിരുന്നു.
![](https://m4mediaplus.com/wp-content/uploads/2021/10/Ameya-Mathew-on-Instagram_-_ഈ-മഴയ്ക്ക്-ശേഷവും-ഒരു-സൂര്യോദയം-ഉണ്ടാകും.-അത്പോലെയാണ്-ലൈഫിലെ-ഓരോ-പ്രശ്നങ്ങളJPG_4-819x1024.jpg)
![](https://m4mediaplus.com/wp-content/uploads/2021/10/Ameya-Mathew-on-Instagram_-_ഈ-മഴയ്ക്ക്-ശേഷവും-ഒരു-സൂര്യോദയം-ഉണ്ടാകും.-അത്പോലെയാണ്-ലൈഫിലെ-ഓരോ-പ്രശ്നങ്ങളJPG_4-819x1024.jpg)
![](https://m4mediaplus.com/wp-content/uploads/2021/10/Ameya-Mathew-on-Instagram_-_ഈ-മഴയ്ക്ക്-ശേഷവും-ഒരു-സൂര്യോദയം-ഉണ്ടാകും.-അത്പോലെയാണ്-ലൈഫിലെ-ഓരോ-പ്രശ്നങ്ങളJPG_3.jpg)
![](https://m4mediaplus.com/wp-content/uploads/2021/10/Ameya-Mathew-on-Instagram_-_ഈ-മഴയ്ക്ക്-ശേഷവും-ഒരു-സൂര്യോദയം-ഉണ്ടാകും.-അത്പോലെയാണ്-ലൈഫിലെ-ഓരോ-പ്രശ്നങ്ങളJPG_3.jpg)
മോളിവുഡിലെ തന്നെ താരരാജാവായ മമ്മൂക്കയോടപ്പം അഭിനയിക്കാൻ ഭാഗ്യം അമേയയ്ക്ക് ലഭിച്ചു. കോവിഡ് നിയന്ത്രങ്ങൾക്ക് ശേഷം റിലീസായ മമ്മൂട്ടി, മഞ്ജു വാരിയർ ആദ്യമായി ഒന്നിച്ചെത്തുന്ന ദി പ്രീസ്റ്റിലായിരുന്നു അമേയ മമ്മൂട്ടിയോടപ്പം അഭിനയിക്കുന്നത്. തന്റെതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ വേറെയാണ്.
![](https://m4mediaplus.com/wp-content/uploads/2021/10/Ameya-Mathew-on-Instagram_-_ഈ-മഴയ്ക്ക്-ശേഷവും-ഒരു-സൂര്യോദയം-ഉണ്ടാകും.-അത്പോലെയാണ്-ലൈഫിലെ-ഓരോ-പ്രശ്നങ്ങളJPG_2-820x1024.jpg)
![](https://m4mediaplus.com/wp-content/uploads/2021/10/Ameya-Mathew-on-Instagram_-_ഈ-മഴയ്ക്ക്-ശേഷവും-ഒരു-സൂര്യോദയം-ഉണ്ടാകും.-അത്പോലെയാണ്-ലൈഫിലെ-ഓരോ-പ്രശ്നങ്ങളJPG_2-820x1024.jpg)
സമൂഹ മാധ്യമങ്ങളിൽ കാണുന്ന മിക്ക ഫോട്ടോഷൂട്ടുകളിലും അമേയയുടെ മുഖം കാണാൻ കഴിയും. അഭിനയത്തിൽ കഴിവുള്ളത് പോലെ മോഡൽ രംഗത്ത് തന്റെതായ കഴിവ് താരം ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ലക്ഷ കണ്ണക്കിന് പേരാണ് തന്നെ ഫോള്ളോ ചെയ്യുന്നത്. ഇപ്പോൾ അമേയ കഴിഞ്ഞ ദിവസം പങ്കുവെച്ച ഉഗ്രൻ ചിത്രങ്ങളാണ് ശ്രെദ്ധ പിടിച്ചു പറ്റുന്നത്. ടിഷർട്ടിൽ സുന്ദരിയായിട്ടാണ് ക്യാമറകളുടെ മുന്നിൽ അമേയ പോസ് ചെയ്ത് നിൽക്കുന്നത്.
![](https://m4mediaplus.com/wp-content/uploads/2021/10/Ameya-Mathew-on-Instagram_-_ഈ-മഴയ്ക്ക്-ശേഷവും-ഒരു-സൂര്യോദയം-ഉണ്ടാകും.-അത്പോലെയാണ്-ലൈഫിലെ-ഓരോ-പ്രശ്നങ്ങളുJPG-819x1024.jpg)
![](https://m4mediaplus.com/wp-content/uploads/2021/10/Ameya-Mathew-on-Instagram_-_ഈ-മഴയ്ക്ക്-ശേഷവും-ഒരു-സൂര്യോദയം-ഉണ്ടാകും.-അത്പോലെയാണ്-ലൈഫിലെ-ഓരോ-പ്രശ്നങ്ങളുJPG-819x1024.jpg)