കറുപ്പിൽ ഗ്ലാമറസായി അമേയ മാത്യൂ..! ആരാധകർക്കായി പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് താരം..

ചെറിയ ഹ്വസ ചിത്രങ്ങളിലൂടെ സിനിമ പ്രേമികളെ ഹരം കൊള്ളിക്കുന്ന അഭിനയത്രിമാറായ നിരവധി നടിമാർ ഇന്ന് മോളിവുഡ് ഇൻഡസ്ട്രികളിൽ ഉണ്ട്.

ചിലപ്പോൾ ഒരെറ്റ ഹ്വസ ചിത്രം മതിയാകും തലവര മാറാൻ. അത്തരത്തിൽ തലവര മാറിയ അഭിനയത്രിമാറിൽ ഒരാളാണ് അമേയ മാത്യു. തിരുവനന്തപുരം സ്വേദേശിയായ അമേയ മാസ്റ്റർ ഓഫ് ആർട്സ് ബിരുദം സ്വന്തമാക്കിയിരുന്നു.

ബിരുദത്തിനു ശേഷം മോഡൽ മേഖലയിൽ കടന്ന അമേയ ശോഭിച്ചോണ്ടിരിക്കുബോളായിരുന്നു കേരളത്തിലെ തന്നെ ഏറ്റവും വലിയ ചാനലായ കരിക്കിലേക്ക് അവസരം ലഭിക്കുകയായിരുന്നു. കരിക്കിൽ നിന്നും ലഭിച്ച പേരും പ്രേശക്തിയുമാണ് സിനിമയിലേക്ക് തന്നെ കൊണ്ടെത്തിക്കാൻ കഴിഞ്ഞത്. ജയസൂര്യ തകർത്ത് അഭിനയിച്ച ആട് രണ്ടാം ഭാഗമാണ് അമേയയുടെ തുടക്ക സിനിമ.

ചുരുക്കം ചില ചലചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും അമേയ ഇന്ന് അറിയപ്പെടുന്ന നടിമാരുടടെ കൂട്ടത്തിലെത്തിയിരിക്കുകയാണ്. ബിബിൻ പ്രധാന കഥാപാത്രമായി എത്തിയ ഒരു പഴയ ബോംബ് കഥ, തിമിരം, മമ്മൂക്കയുടെ ദി പ്രീസ്റ്റ്, വുൾഫ് എന്നീ സിനിമകളിൽ അമേയയ്ക്ക് ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്.

മോഡലിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച അമേയ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കാറുണ്ട്. വ്യത്യസ്‌തമായ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യാറുള്ള അമേയയ്ക്ക് ഓൺലൈനിൽ നിന്നും ലഭിക്കുന്ന പിന്തുണയ്ക്ക് അത്ര ചെറുത് അല്ല. ഇപ്പോൾ അമേയയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. കറുത്ത വസ്ത്രത്തിലെത്തിയ അമേയയെ ആരാധകർ സ്നേഹത്തോടെയാണ് സ്വീകരിച്ചത്.

© 2024 M4 MEDIA Plus