പുഴയോരത്ത് കറുപ്പ് സാരിയിൽ ഗ്ലാമറസായി അമേയ മാത്യൂ..! ഫോട്ടോഷൂട്ട് കാണാം..

ഫോട്ടോഷൂട്ടിലൂടെ സമൂഹ മാധ്യമ ഉപഭോക്താക്കളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന അഭിനയത്രിയും മോഡലിംങ്ങുമാണ് അമേയ മാത്യു. താരത്തിന്റെ അനവധി ഫോട്ടോഷൂട്ടുകൾ ഇതിനോടകം തന്നെ മില്യൺ കണക്കിന് ലൈക്‌സ് നേടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അമേയയ്ക്ക് ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. അതുകൊണ്ട് തന്നെ അമേയ മാത്യു എന്ത് പങ്കുവെച്ചാലും നിമിഷ നേരം മാത്രമേ വേണ്ടി വരുള്ളു.

അമേയയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് നിലവിൽ ഇൻസ്റ്റാഗ്രാമിൽ മുന്നിൽ നിൽക്കുന്നത്. സാരീയിൽ അതിസുന്ദരിയായ പ്രേത്യക്ഷപ്പെട്ട അമേയയുടെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഒട്ടനവധി പ്രേക്ഷകരും താരങ്ങളും കമെന്റ് പങ്കുവെച്ച് അമേയയുടെ പോസ്റ്റിന്റെ ചുവടെ സമീപിച്ചിരുന്നു. നിതിൻ ആരംഭിച്ച കേരളത്തിൽ തന്നെ ഏറ്റവും വലിയ യൂട്യൂബ് ചാനലായ കരിക്കിലൂടെയാണ് അമേയയുടെ മുഖം കേരള ജനത കാണുന്നത്.

ലക്ഷ കണക്കിന് പ്രേഷകരുള്ള യൂട്യൂബ് ചാനലായ കരിക്കിൽ അമേയ വന്നപ്പോൾ ആ പുതുമുഖത്തെ ഏറെ സ്നേഹത്തോടെയായിരുന്നു സ്വീകരിച്ചത്. മികച്ച അഭിനയം കാഴ്ചവെച്ചതോടെ അമേയയ്ക്ക് സിനിമകളിൽ അവസരം ലഭിക്കുകയായിരുന്നു. ജയസൂര്യയുടെ ഹിറ്റ്‌ ചലചിത്രമായ ആട് 2വിലാണ് ആദ്യമായി അമേയ അരങേറുന്നത്. നിമിഷ നേരത്തേക്ക് മാത്രമുള്ള രംഗങ്ങളിൽ നന്ന പ്രകടനമായിരുന്നു അമേയ കാഴ്ചവെച്ചത്.

ഒരു പഴയ ബോംബ് കഥ, ദി പ്രീസ്റ്റ് തുടങ്ങി പ്രേമുഖ താരങ്ങൾ അഭിനയിച്ച സിനിമകളിൽ വേഷമിടാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും പ്രേഷകരും. അമേയയുടെ പഴയ പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ വൻ തരംഗമായി ഉണ്ടായിരുന്നു.