മാലിദ്വീപിൽ ട്രിപ്പ് അടിച്ചുപൊളിച്ച് നടി അമല പോൾ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ഒരു ബ്രേക്ക് എടുക്കാൻ വേണ്ടി തങ്ങളുടെ ഷൂട്ടിംഗ് തിരക്കുകൾ കഴിയുമ്പോൾ സിനിമ താരങ്ങൾ ട്രിപ്പുകൾ പോകുന്നത് മലയാളി പ്രേക്ഷകർ ഇപ്പോൾ സ്ഥിരമായി കാണുന്ന ഒരു കാഴ്ചയാണ്. വിദേശ രാജ്യങ്ങളിലൊക്കെ അവധി അടിച്ചുപൊളിച്ച് ആഘോഷിക്കാൻ പോകുന്ന സിനിമാ താരങ്ങൾ നിരവധിയാണ്. അക്കാര്യത്തിൽ അങ്ങ് ബോളിവുഡ് മുതൽ ഇങ്ങ് മോളിവുഡ് വരെയും എല്ലാ താരങ്ങളും ഒരു പോലെയാണ് . സോഷ്യൽ മീഡിയയിൽ വലിയ രീതിൽ അവിടെ എത്തി ട്രിപ്പ് അടിച്ച് പൊളിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്യാറുണ്ട്.വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാലിദ്വീപ് ആണ് തെന്നിന്ത്യൻ താരങ്ങളിൽ പ്രത്യേകിച്ച് നടിമാരുടെ ഇഷ്ടപ്പെട്ട കേന്ദ്രങ്ങളിൽ ഒന്ന് . മാലിദ്വീപ് എന്നത് ഒരിക്കൽ പോയാൽ വീണ്ടും പോകാൻ തോന്നിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണ് എന്ന് പലപ്പോഴും അവിടേക്ക് പോയ താരങ്ങൾ തന്നെ വിശേഷിപ്പിച്ചിട്ടുള്ള കാര്യമാണ് . കഴിഞ്ഞ കുറച്ച് നാളുകളായി മാലിദ്വീപിൽ പോകുന്ന താരങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. അവിടം സന്ദർശിച്ചിട്ടുള്ളതു കൊണ്ട് തന്നെ ഒട്ടുമിക്ക താരങ്ങളും ഇപ്പോൾ ശ്രദ്ധ കൊടുത്തിരിക്കുന്നത് മറ്റ് സ്ഥലങ്ങളിൽ പോകാനാണ് .

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാലിദ്വീപ് ആണ് തെന്നിന്ത്യൻ താരങ്ങളിൽ പ്രത്യേകിച്ച് നടിമാരുടെ ഇഷ്ടപ്പെട്ട കേന്ദ്രങ്ങളിൽ ഒന്ന് . മാലിദ്വീപ് എന്നത് ഒരിക്കൽ പോയാൽ വീണ്ടും പോകാൻ തോന്നിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണ് എന്ന് പലപ്പോഴും അവിടേക്ക് പോയ താരങ്ങൾ തന്നെ വിശേഷിപ്പിച്ചിട്ടുള്ള കാര്യമാണ് . കഴിഞ്ഞ കുറച്ച് നാളുകളായി മാലിദ്വീപിൽ പോകുന്ന താരങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. അവിടം സന്ദർശിച്ചിട്ടുള്ളതു കൊണ്ട് തന്നെ ഒട്ടുമിക്ക താരങ്ങളും ഇപ്പോൾ ശ്രദ്ധ കൊടുത്തിരിക്കുന്നത് മറ്റ് സ്ഥലങ്ങളിൽ പോകാനാണ് .ബാലിയും തായ്‌ലാൻഡും എല്ലാം ആണ് അത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇപ്പോൾ മുൻപന്തിയിൽ . എങ്കിലും മാലിദ്വീപിനെ അപേക്ഷിച്ച് ഈ രണ്ട് സ്ഥലങ്ങളും ഒരുപാട് പിറകിലാണ്. തെന്നിന്ത്യൻ നടിയും മലയാളികളുടെ പ്രിയപ്പെട്ട താരവുമായ നടി അമല പോൾ ഇപ്പോഴിതാ മാലിദ്വീപിൽ അവധി ആഘോഷിക്കാനായി എത്തിയിരിക്കുകയാണ് . സോഷ്യൽ മീഡിയയിൽ മാലിദ്വീപ് ട്രിപ്പിന്റെ ഒരു താര ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇടം പിടിച്ചിരിക്കുന്നത്.

ബാലിയും തായ്‌ലാൻഡും എല്ലാം ആണ് അത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇപ്പോൾ മുൻപന്തിയിൽ . എങ്കിലും മാലിദ്വീപിനെ അപേക്ഷിച്ച് ഈ രണ്ട് സ്ഥലങ്ങളും ഒരുപാട് പിറകിലാണ്. തെന്നിന്ത്യൻ നടിയും മലയാളികളുടെ പ്രിയപ്പെട്ട താരവുമായ നടി അമല പോൾ ഇപ്പോഴിതാ മാലിദ്വീപിൽ അവധി ആഘോഷിക്കാനായി എത്തിയിരിക്കുകയാണ് . സോഷ്യൽ മീഡിയയിൽ മാലിദ്വീപ് ട്രിപ്പിന്റെ ഒരു താര ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇടം പിടിച്ചിരിക്കുന്നത്.

അമല പോൾ സമയം ചിലവഴിക്കുന്നത് ‘സൺസിയാം ഇരു വേലി’ എന്ന മാലിദ്വീപിലെ ബീച്ച് റിസോർട്ടിൽ ആണ് . റിസോർട്ടിൽ വച്ച് പകർത്തിയ തന്റെ ബീച്ച് ഡ്രെസ്സിലുള്ള ഹോട്ട് ചിത്രങ്ങൾ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ഈ ചിത്രങ്ങളിൽ അതി സുന്ദരിയായാണ് അമല പോൾ പോസ് ചെയ്തിരിക്കുന്നത്. അമല ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിയത് പിക്ക് യുവർ ട്രയലിന്റെ സഹായത്തോടെയാണ് . വരും ദിവസങ്ങളിൽ അമലയുടെ കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കും എന്നാണ് താരത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത് . മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് പിന്നീട് തെന്നിന്ത്യയിൽ ശോഭിച്ച നിന്ന താരമാണ് അമല . അതിന് ശേഷം ഇപ്പോൾ ബോളിവുഡിലേക്കും ചേകേറിയിരിക്കുകയാണ് താരം. കാഡവർ എന്ന തമിഴ് സിനിമയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം .