മയിൽപീലി സാരിയിൽ സുന്ദരിയായി നടി ഷംന കാസിം..! ചിത്രങ്ങൾ കാണാം..

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസീം. തന്റെ അഭിനയ മികവ് കൊണ്ടും സ്വന്ദര്യം കൊണ്ടും താരം ഒരുപാടു ആരാധകരെ ആണ് ഈ കാലയളവിൽ സ്വന്തമാക്കി ഇരിക്കുന്നത്. ഒരു അഭിനയത്രി എന്നതിൽ ഉപരി താരം വളരെ നല്ലൊരു നർത്തകി കൂടെയാണ്. വളരെ അതികം സ്റ്റേജ് ഷോകളിലും അതുപോലെ തന്നെ ഒത്തിരി ചലച്ചിത്രങ്ങളിലും താരം തന്റെ നൃത്വത്തിൽ ഉള്ള ചടുലത തെളിയിച്ചു കഴിഞ്ഞതാണ്.

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം അതു കൊണ്ട് തന്നെ താരത്തിന്റെ പല പോസ്റ്റുകളും വളരെ അതികം വയറലായി മാറുകയും ചെയ്യാറുണ്ട്. താരം തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ആരാധകർക്കായി നിരന്തരം പങ്കു വെക്കാറുണ്ട്. വളരെ അതികം ആരാധകർ ഉള്ളതിനാൽ തന്നെ ഇതെല്ലാം വളരെ പെട്ടന്നു ആരാധകരിലേക്ക് എത്തുകയും ചെയ്യും.

ഇപ്പോൾ ഇതാ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സെറ്റ് സാരിയിൽ ആണ് താരം ഇത്തവണ എത്തി ഇരിക്കുന്നത്. സെറ്റ് സാരിയിൽ താരത്തെ കാണാൻ വളരെ അതികം സുന്ദരി ആയിട്ടുണ്ട്. താരത്തെ സ്റ്റൈൽ ചെയ്തിരിക്കുന്നത് വാസുദേവൻ ആണ്. പച്ച മയിൽ പീലികൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന സെറ്റ് സാരിയിൽ താരം മലയാളി തനിമ ആണ് കൊണ്ട് വന്നിരിക്കുന്നത്. കുശാൽസ് ഫാഷൻ ജ്വല്ലറി ആണ് താരത്തിന്റെ ജ്വല്ലറി കളക്ഷൻ തന്നിരിക്കുന്നത്. ഒരുപാടു ആളുകൾ താരത്തിന്റെ ഈ പോസ്റ്റ്‌ ലൈക്‌ ചെയുകയും ചെയ്തു. ഏതായാലും താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം.

© 2024 M4 MEDIA Plus