കറുപ്പിൽ ഗ്ലാമറസായി ചങ്ക്സിലെ ജോളി മിസ്സ്..! ഫോട്ടോഷൂട്ട് പങ്കുവച്ച് രമ്യ പണിക്കർ..!

ഇന്നത്തെ കാലത്ത് പ്രേശക്തി നേടിയെടുക്കുക എന്നത് നിസാര കാര്യമാണ്. മോഡലിംഗ് രംഗത്ത് നിന്നും മറ്റ് ഹ്വസ ചിത്രങ്ങളിൽ നിന്നും നിരവധി പേരാണ് ചലചിത്ര മേഖലയിലേക്ക് കടക്കുന്നത്. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന ചില നടിമാരിൽ കൂട്ടത്തിൽ ഉൾപെടുത്താവുന്ന അഭിനയത്രിയാം രമ്യ പണിക്കര്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ രമ്യ അഭിനയിച്ചിട്ടുള്ളു. എന്നാൽ എണ്ണിയാൽ തീരാത്ത ഫോട്ടോഷൂട്ടുകളിൽ മോഡലായി തിളങ്ങിയ രമ്യയെയാണ് മലയാളികൾക്ക് ഏറെ പ്രിയം.

ഒമർ ലുലു ഒരുക്കിയ ചങ്ക്‌സ് സിനിമയിലും ദുൽഖർ സൽമാൻ നായകനായ ഒരു യെമണ്ടൻ പ്രേമകഥാ തുടങ്ങിയ ചിത്രങ്ങ്ങളിൽ ചെറിയ രംഗമുണ്ടായിരുനെങ്കിലും ഗ്ലാമർ വേഷത്തിലെത്തി ആരാധകരെ കൈയിലെടുക്കുവാൻ രമ്യയ്ക്ക് കഴിഞ്ഞു. സിനിമയിലാണെങ്കിലും ഫോട്ടോഷൂട്ട്ടിലാണെങ്കിലും ഗ്ലാമർ വേഷം കൈകാര്യം ചെയ്യാൻ രമ്യ കഴിഞ്ഞിട്ടേ വേറെ നടിമാരുള്ളു എന്നാണ് ആരാധകർക്കിടയിൽ ഉണ്ടായിരുന്ന പ്രധാന വിഷയം. നിരവധി അവസരങ്ങൾ രമ്യയെ തേടി കാത്തു നിൽക്കുകയാണ് എന്നതാണ് മറ്റൊരു സത്യാവസ്ഥ.

സിനിമയിൽ മുഖം കാണിക്കാൻ അവസരം ലഭിച്ചാൽ ഏതൊരു വ്യക്തിയും നൂറു ശതമാനം നീതി പുലർത്തിയെ തുടക്കം കുറിക്കാറുള്ളു. ആ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ മാത്രമാണ് രമ്യ പണിക്കര്. വ്യത്യസ്‌തമായ വേഷവും നിലവാരമുള്ള ആശയം സമൂഹത്തിലേക്ക് എത്തിക്കാൻ രമ്യയുടെ മിക്ക ഫോട്ടോഷൂട്ടുകളിലും കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ ബിഗ്ബോസ്സിന് മികച്ച പിന്തുണയാണ് കേരളത്തിൽ നിന്നും ലഭിക്കുന്നത്. ബിഗ്ബോസ് ആദ്യമായി ഇറങ്ങുന്നത് ഹിന്ദിയിലാണെങ്കിലും പിന്നീട് മറ്റ് ഭക്ഷകളിലേക്ക് എത്തുകയായിരുന്നു.

മലയാളത്തിൽ ബിഗ്ബോസ്സിൽ അവതാരകനായി എത്തുന്നത് മലയാള സിനിമയുടെ താരരാജാവായ മോഹൻലാലാണ്. അതുകൊണ്ട് തന്നെ മിക്ക ദിവസങ്ങളിലും റെറ്റിങ് കുതിക്കുന്നതിന്റെ കാര്യത്തിൽ കണക്കില്ല. ഇതിനോടകം മലയാളത്തിൽ മൂന്നു സീസണുകൾ പൂർത്തിയായിരിക്കുകയാണ്. രണ്ടാം സീസൺ ബിഗ്ബോസ് കൊറോണ മൂലം അധികകാലം നീണ്ടു പോയില്ല.

മൂന്നാം സീസണും ഇതേ അവസ്ഥാ ഉണ്ടായിരുന്നുയെങ്കിലും അവസാനഘട്ടത്തിലായിരുന്നു അടച്ചു പൂട്ടേണ്ടി വന്നത്. മലയാളികൾക്ക് ഏറെ സുപരിചിതയായ താരങ്ങളാണ് ബിഗ്ബോസ് മൂന്നാം സീസണിൽ ഉണ്ടായിരുന്നത്. അതിൽ പ്രധാന മത്സരാർത്ഥിയായിരുന്നു രമ്യ പണിക്കർ. സ്ത്രീകളിൽ മികച്ച മത്സരാർത്ഥികളായി കൂട്ടത്തിൽ രമ്യയും ഉൾപ്പെടുന്നു. എന്നാൽ പ്രേക്ഷകർ അധിക നാൾ രമ്യയെ ടെലിവിഷൻ ഷോയിൽ നിലനിർത്തിയില്ല.

സമൂഹ മാധ്യമങ്ങളിൽ സജീവമായ രമ്യ ഗ്ലാമർ ഫോട്ടോഷൂട്ടുകളിൽ എത്തി ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോൾ രമ്യയുടെ ഗ്ലാമർ വേഷത്തിലെത്തിയ ചിത്രമാണ് ആരാധകരും പ്രേഷകരും വൈറലാക്കി മാറ്റുന്നത്. കൂളിംഗ് ഗ്ലാസ്‌ ധരിച്ച് അതിമനോഹരമായ വസ്ത്രത്തിലാണ് വേഷത്തിലാണ് രമ്യ പ്രേത്യക്ഷപ്പെട്ടത്. ഡിമ്പൽ അടക്കമുള്ള മറ്റ് മത്സരാർത്ഥികൾ കമെന്റ് പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു.

© 2024 M4 MEDIA Plus