ബ്രൈഡൽ സാരിയിൽ സുന്ദരിയായി നടി ദിവ്യ പിള്ള..! ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് തരം..

ഫഹദ് ഫാസിൽ ഡബിൾ റോളിൽ അഭിനയിച്ചു വളരെ അതികം ശ്രെദ്ധ നേടിയ ചിത്രമാണ് അയാൾ ഞാൻ അല്ല.
നടനും ഗായകനുമായ വിനീത് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പ്രകാശൻ എന്ന കഥാപാത്രത്തെ ആണ് താരം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ആ ചിത്രത്തിൽ അഭിനയിക്കുകയും അതിനു ശേഷം ആരാധകരുടെ മനം കവർന്ന നടി ആണ് ദിവ്യ പിള്ള. 2015 ഇൽ ആണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്.

താരത്തിന്റെ ആദ്യ സിനിമക്ക് ശേഷം കൂടുതൽ അവസരങ്ങൾ ആണ് താരത്തെ തേടി എത്തി ഇരിക്കുന്നത്. അതിനു ശേഷം താരം അഭിനയിച്ച ചിത്രത്തിൽ താരം പൃഥിവി രാജിന്റെ നായകി ആയിട്ടാണ് എത്തിയത്. ഊഴം എന്നാണ് ആ ചിത്രത്തിന്റെ പേര്. ആ ചിത്രത്തിലൂടെ ആണ് താരം പൃഥ്വിരാജിന്റെ നായകി ആയി എത്തിയത്. ജിത്തു ജോസഫ് ആണ് ആ ചിത്രത്തിന്റെ സംവിധായകൻ. മാസ്റ്റർ പീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ , സേഫ് തുടങ്ങിയ മലയാള സിനിമയിൽ ദിവ്യ പിള്ള അഭിനയിച്ചിട്ടുണ്ട്. താരം ഒരു മലയാളി ആണെങ്കിലും താരം ജനിച്ചതും വളർന്നതും ദുബായിൽ ആണ്.

എയർ ലയിൻ സ്റ്റാഫ്‌ മെമ്പർ ആയിട്ടാണ് താരം ആദ്യം ജോലി ചെയ്തത്. അതിനു ശേഷം താരം തന്റെ സിനിമ മോഹം കൊണ്ടാണ് ആ ജോലിയിൽ നിന്നും പിന്മാറി ഇരിക്കുന്നത്. അതിനു ശേഷം താരം പല ചാനൽ അഹൗകളിലും വിധി കർത്താവായും മെന്റഡർ ആയും ദിവ്യ എത്തിയിട്ടുണ്ട്. ടോവിനോ തോമസിന്റെ ഒപ്പം ഉള്ള കള എന്ന ചിത്രത്തിലും താരം വളരെ അതികം ശ്രെദ്ധിക്ക പെട്ട കഥാപാത്രം ആയിട്ടാണ് എത്തി ഇരിക്കുന്നത്.
അനൂപ് മേനോന്റെ ഈ കഴിഞ്ഞ മാസമിറങ്ങിയ കിങ് ഫിഷ് എന്നിവയാണ് ദിവ്യ അഭിനയിച്ച അവസാന പടം. അത് മാത്രം അല്ല വിജയ് സേതുപതിയുടെ കെ ആർ കെ യിലും ദിവ്യ പിള്ള അഭിനയിച്ചിട്ടുണ്ട്.

ഷഫീഖിന്റെ സന്തോഷം ആണ് ദിവ്യ പിള്ള അഭിനയിക്കുന്ന അടുത്ത ചിത്രം. താരം സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ്. കൂടുതൽ ആയും താരം ഇൻസ്റ്റാഗ്രാണിൽ ആണ് സജീവമായി ഇരിക്കുന്നത്. ഒരുപാടു ആരാധകർ ആണ് താരത്തിനു ഉള്ളത്. അതു കൊണ്ട് തന്നെ താരം പങ്കു വെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്നു വയറലായി മാറുകയും ചെയ്യാറുണ്ട്. സാരിയിൽ ഉള്ള മനോഹര ചിത്രം ആണ് താരം ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. ജിയോനെ മാരി എന്ന ക്ലോതിങ് ബ്രാൻഡിന്റെ സാരിയാണ് താരം ഉടുത്ത് ഇരിക്കുന്നത്. രജി ബാസ്‌ക്കർ ആണ് ചിത്രങ്ങൾ ഇടുത്തു ഇരിക്കുന്നത്. വളരെ മനോഹരി ആയിട്ടുണ്ട് ഇന്ന് ആരാധകർ കമന്റ്‌ ചെയ്തിട്ടുണ്ട്.