പത്താനിലെ ഹിറ്റ് പാട്ടിന് കിടിലൻ ഡാൻസുമായി നടി മാളവിക മേനോൻ…!
സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് നടി മാളവിക മേനോൻ . നിരവധി ആരാധകരാണ് താരത്തെ പിന്തുടരുന്നത്. തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസും ആരാധകർക്കായി മാളവിക പങ്കുവയ്ക്കാറുണ്ട്. അവയ്ക്കെല്ലാം വൻ പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്. പലപ്പോഴും സിനിമകളിൽ നാടൻ വേഷങ്ങളിൽ മാത്രം കണ്ടിട്ടുള്ള മാളവികയെ മോഡേൺ സ്റ്റൈലിഷ് ഗ്ലാമറസ് ലുക്കുകളിൽ പ്രേക്ഷകർ കണ്ടു തുടങ്ങിയത് സോഷ്യൽ മീഡിയയിലൂടെ ആണ്. ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് മാളവിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ റീൽസ് […]
പത്താനിലെ ഹിറ്റ് പാട്ടിന് കിടിലൻ ഡാൻസുമായി നടി മാളവിക മേനോൻ…! Read More »