featured

ജീവിതത്തിൽ സന്തോഷം ചെറിയ ചെറിയ കാര്യങ്ങളിൽ ആണ് ഒളിഞ്ഞിരിക്കുന്നത്- ശിൽപ ഷെട്ടി

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? അങ്ങനെ ആഗ്രഹിക്കുന്നവർക്ക് ഒരു കുഞ്ഞിയ ടിപ്പും ആയി വന്നിരിക്കുകയാണ് താരസുന്ദരിയായ  ശിൽപ ഷെട്ടി. സന്തോഷമായി ഇരിക്കുവാൻ വളരേ എളുപ്പമാണെന്നും, ചെറിയ കാര്യങ്ങളിലാണ് നമ്മുടെ സന്തോഷം ഒളിഞ്ഞിരിക്കുന്നത് എന്നും  സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റിൽ ശിൽപ പറഞ്ഞു. ‘‘സന്തോഷമുള്ള ആളായി ഇരിക്കുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമാണ്. അതിനുള്ള കാരണം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ… നമ്മുടെ ജീവിതത്തിൽ സന്തോഷം ചെറിയ ചെറിയ കാര്യങ്ങളിൽ ആണ് ഒളിഞ്ഞിരിക്കുന്നത്. നമുക്ക് ഇഷ്ടമുള്ളവരുടെ ഒപ്പം സമയം ചിലവിടുക, ബാല്യകാലത്തെ …

ജീവിതത്തിൽ സന്തോഷം ചെറിയ ചെറിയ കാര്യങ്ങളിൽ ആണ് ഒളിഞ്ഞിരിക്കുന്നത്- ശിൽപ ഷെട്ടി Read More »

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലികെട്ട് ഇനി കന്നഡയിൽ കാണാം..! ശ്രദ്ധ നേടി ചിത്രത്തിൻ്റെ ട്രൈലർ..

ലിജോ ജോസ് പെല്ലിശ്ശേരിയുടെ എക്കാലത്തെയും ഹിറ്റ്‌ സിനിമയാണ് ജെല്ലികെട്ട്. സിനിമ പ്രേഷകരെ ഒന്നടകം ഒരു പോത്തിന്റെ പിന്നാലെ ഓടിച്ച ലിജോ ജോസ് മലയാള സിനിമയിലെ അറിയപ്പെടുന്ന വ്യക്തിയായി മാറിയിരിക്കുകയാണ്. മറ്റൊരു സിനിമകൾക്ക് ലഭിക്കാത്ത സ്വീകാര്യതയായിരുന്നു ഈ ചലച്ചിത്രത്തിനു ലഭിച്ചത്. ഓസ്കാർ നോമിനേഷൻ വരെ പോയിരുന്നു എന്ന മാറ്റൊരു രഹസ്യം കൂടി ഈ സിനിമയുടെ പുറകിലുണ്ട്. ജെല്ലികെട്ടിനു അന്താരാഷ്ട്രത്തിൽ നിന്നും ഒട്ടനവധി പുരസ്‌കാരങ്ങളും പ്രേശംസകളുമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ആന്റണി വര്ഗീസായിരുന്നു പ്രധാന കഥാപാത്രമായി ചലച്ചിത്രത്തിൽ എത്തിയിരുന്നത്. അഭിനയ വൈഭവം …

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലികെട്ട് ഇനി കന്നഡയിൽ കാണാം..! ശ്രദ്ധ നേടി ചിത്രത്തിൻ്റെ ട്രൈലർ.. Read More »

ബിഗ് ബോസ് താരം അലീന പടിക്കലും രോഹിതും വിവാഹിതരായി..! കല്യാണ വീഡിയോ കാണാം..

മലയാള സീരിയൽ രംഗത്ത് അഭിനയിക്കുന്ന അഭിനേതാക്കളെ മലയാളികൾക്ക് എന്നും സുപരിചിതമാണ്. ചില നടിമാർക്ക് സിനിമകാലിലെക്കാളും കൂടുതൽ ആരാധകർ ലഭിക്കുന്നത് പരമ്പരകളിലൂടെയാണ്. ഇതിന്റെ പ്രധാന ഉദാഹരണങ്ങളാണ് പരസ്പരം, കുങ്കമപൂവ് തുടങ്ങിയ സീരിയൽ. സീരിയൽ മാത്രമല്ല പരമ്പരയിൽ ഉള്ള അഭിനേതാക്കളും പ്രേക്ഷകർക്ക് വലിയ കാര്യമാണ്. അത്തരത്തിൽ സീരിയൽ രംഗത്ത് നിന്നും മലയാളികളുടെ ഹൃദയം കീഴടക്കിയ ഒരു നടിയാണ് എലീന പടിക്കൽ. അഭിനയ മാത്രമല്ല പല ടെലിവിഷൻ ഷോകളിൽ അവതാരികയായി തിളങ്ങാൻ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനെയൊക്കെ ഉപരി ലോകമെമ്പാടും പ്രേഷകരുള്ള മലയാളത്തിലെ …

ബിഗ് ബോസ് താരം അലീന പടിക്കലും രോഹിതും വിവാഹിതരായി..! കല്യാണ വീഡിയോ കാണാം.. Read More »

കല്യാണം കഴിക്കാതെ ഒരു അമ്മയാകാനുള്ള ആഗ്രഹം ഉണ്ടായിരുന്നു..! കാവ്യ മാധവൻ..

മലയാളികൾ എന്നും ഇഷ്ടപെടുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു കാവ്യാ മാധവൻ. അഴകിയ രാവണൻ, പൂക്കാലം വരവായി തുടങ്ങിയ സിനിമകളിൽ ബാലതാരമായി ആണ് സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ ആദ്യമായി നായികയായി അഭിനയിച്ചു. ഒട്ടേറെ മലയാളം ചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.താരം ഇന്ന് സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇഷ്ട താരം തന്നെ ആണ് കാവ്യാ മാധവൻ. ബാലതാരമായി വന്ന് നായിക ആയി വിജയിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ ആണ് കാവ്യാ …

കല്യാണം കഴിക്കാതെ ഒരു അമ്മയാകാനുള്ള ആഗ്രഹം ഉണ്ടായിരുന്നു..! കാവ്യ മാധവൻ.. Read More »

കല്യാണപ്പെണ്ണിന്റെ മാസ് എന്‍ട്രി ഹെലിക്കോപ്റ്ററില്‍..!

ന്യൂ ജൻ കല്യാണത്തിൽ മാസ്സ് എൻട്രിയും ആയി വധു,പഴശ്ശിരാജ കോളേജിന്റെ ഗ്രൗണ്ടിൽ ഒരു ഹെലികോപ്റ്റർ പറന്നിറങ്ങിയപ്പോൾ നാട്ടുകാർ ആദ്യം കരുതിയത് രാഹുൽ ഗാന്ധി ആണെന്ന് പിന്നീടാണ് കല്യാണപെണിന്റെ മാസ്സ് എൻട്രി ആയിരുന്നു അത് എന്നു മനസിലായത്. ആരാണ് പതിവിലാതെ എത്തിയ വി ഐപി എന്നറിയുവാൻ ഓടിയെത്തിയ നാട്ടുകാരുടെ മുമ്പിലൂടെ ഹെലിക്കോപ്റ്ററില്‍ നിന്നും ഇറങ്ങിയ കല്യാണപെണ്ണും, ബന്ധുക്കളും കല്യാണം നടക്കുന്ന ആടിക്കൊല്ലി ദേവാലയത്തിലേക്ക് പോയി. ഇടുക്കി വണ്ടന്മേട് ആക്കാട്ട്മുണ്ടയില്‍ ലൂക്ക് തോമസിന്റെയും ലിസിയുടെയും മകള്‍ ആയ മരിയ ലൂക്കിന്റെയും, …

കല്യാണപ്പെണ്ണിന്റെ മാസ് എന്‍ട്രി ഹെലിക്കോപ്റ്ററില്‍..! Read More »