actress dance

ജമിനി പാട്ടിന് തകർപ്പൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണിയും സുഹൃത്തും..

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു ശ്രദ്ധേയ താരമാണ് നടി ബിന്ദു പണിക്കർ . ഹാസ്യ വേഷങ്ങളും സീരിയസ് റോളുകളും അനായാസം കൈകാര്യം ചെയ്യുന്ന ഈ താരം ഹാസ്യ വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയത് . പൊതുവേ മലയാള സിനിമയിൽ കോമഡി റോളുകൾ കൈകാര്യം ചെയ്യുന്ന ഒരുപാട് നടന്മാർ ഉണ്ടെങ്കിലും നടിമാർ വളരെ കുറവായിരുന്നു. അക്കാലത്താണ് കൽപ്പന , ബിന്ദു പണിക്കർ തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ ഹാസ്യവേഷങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അതിനാൽ …

ജമിനി പാട്ടിന് തകർപ്പൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണിയും സുഹൃത്തും.. Read More »

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി പ്രിയ താരം ശോഭന..! വീഡിയോ പങ്കുവച്ച് താരം..

1980 മുതൽ മലയാള ചലച്ചിത്രലോകത്ത് സജീവമായ താരമാണ് നടി ശോഭന. അക്കാലത്ത് മലയാള സിനിമ അടക്കി ഭരിച്ചിരുന്ന താരം കൂടിയായിരുന്നു ശോഭന. മികച്ച ഒരു ഭരതനാട്യം നടത്തി കൂടിയാണ് ഈ താരം. 1980 മുതൽ കരിയർ ആരംഭിച്ചതാരം 84ൽ പ്രധാന വേഷത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് അങ്ങോട്ട് എണ്ണിയാൽ ഒടുങ്ങാത്ത നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാൻ ഈ താരത്തിന് സാധിച്ചു. ഒരു വർഷം 15 ഓളം ചിത്രങ്ങളിൽ വരെ താരം വേഷമിട്ടിരുന്നു. 90 കളിൽ ഈ താരം …

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി പ്രിയ താരം ശോഭന..! വീഡിയോ പങ്കുവച്ച് താരം.. Read More »

ദസറയിലെ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി രമ്യ പണിക്കർ..!

മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ നിരവധി താരങ്ങളാണ് പ്രേക്ഷകർക്ക് സുപരിചിതരായി മാറിയത് . അഭിനയരംഗത്ത് പോലും ശ്രദ്ധിക്കപ്പെടാതെ പോയ പല താരങ്ങളും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്. അത്തരത്തിൽ ഒരു താരമാണ് നടി രമ്യ പണിക്കർ . ചെറു ചെറു റോളുകളിൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്ന രമ്യ പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതയായത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതിനുശേഷം ആണ് . ബിഗ് ബോസിൻറെ മൂന്നാം സീസണിലാണ് …

ദസറയിലെ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി രമ്യ പണിക്കർ..! Read More »

തമിഴിലെ ട്രെൻഡിങ് ഗാനത്തിന് സാരിയിൽ ചുവടുവച്ച് നടി വിദ്യാ ബാലൻ…!

സോഷ്യൽ മീഡിയയിലെ ട്രെൻഡ് ഗാനത്തിന് ചുവടുവെച്ചുകൊണ്ട് ബോളിവുഡ് താരം വിദ്യ ബാലൻ . വിശാൽ പ്രധാന വേഷത്തിൽ എത്തിയ തമിഴ് ചിത്രം എനിമിയിലെ തും തും ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം റീലുകളിൽ . താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഈ ഗാനത്തിന് റീൽസ് ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ ആ ട്രെൻഡ് പിന്തുടർന്നുകൊണ്ട് നടി വിദ്യാബാലനും ഈ ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്. ബ്ലാക്ക് കളർ സാരി ധരിച്ച് സ്റ്റൈലിഷ് ആയാണ് താരം …

തമിഴിലെ ട്രെൻഡിങ് ഗാനത്തിന് സാരിയിൽ ചുവടുവച്ച് നടി വിദ്യാ ബാലൻ…! Read More »