പച്ച അനാർകലിയിൽ സ്റ്റൈലിഷ് ലുക്കിൽ നടി ഐശ്വര്യ ലക്ഷ്മി..
സാമൂഹ്യമാധ്യമങ്ങളിലെ ഒരു നിറസാന്നിധ്യമാണ് ഐശ്വര്യ ലക്ഷ്മി. ഒരു അഭിനേത്രി എന്നതിന് പുറമേ മോഡൽ കൂടിയായ ഐശ്വര്യ നിരവധി വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട്. ഇവയ്ക്കെല്ലാം വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്. തെന്നിന്ത്യൻ ചലച്ചിത്രലോകത്ത് ശോഭിച്ചു നിൽക്കുന്നതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ഐശ്വര്യയ്ക്കുള്ളത്. ഇപ്പോഴിതാ ഐശ്വര്യ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഗ്രീൻ കളർ അനാർക്കലിയിൽ സ്റ്റൈലിഷ് ആയാണ് ഐശ്വര്യ ഈ […]
പച്ച അനാർകലിയിൽ സ്റ്റൈലിഷ് ലുക്കിൽ നടി ഐശ്വര്യ ലക്ഷ്മി.. Read More »