ജോസഫ് എന്ന സിനിമയിലൂടെ ഏറെ ശ്രെദ്ധിക്കപ്പെട്ട നടിയാണ് ബാംഗ്ലൂർ സ്വേദേശിയായ മാധുരി ബ്രികാൻസ. ജോജുവിന്റെ കാമുകിയായി അരങേറിയപ്പോൾ ആരും വിചാരിച്ചില്ല പിന്നീട് മലയാളി പ്രേഷകർ ഏറ്റെടുക്കുമെന്ന്. വളരെ കുറച്ചു രംഗങ്ങൾ മാത്രമുല്ലെങ്കിലും വേഷമിട്ട ഓരോ രംഗങ്ങളും ഇന്നും മലയാളികളുടെ മനസിൽ നിലനിൽക്കുന്നുണ്ട്.
മലയാളി അല്ലെങ്കിലും കേരളത്തിൽ ഉള്ളവരോടാണ് മാധുരിയ്ക്ക് ഏറെ അടുപ്പം. സോഷ്യൽ മീഡിയയിൽ എല്ലാവർക്കും ഒരു പോലെ ട്രെൻഡിങ്ങിൽ നിൽക്കാൻ പറ്റില്ല. ചിലർ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകാരുമായിട്ടുള്ള നിരന്തരം സംവാദമാണ് പ്രേഷകരുമായി ഏറെ അടുക്കാൻ പറ്റിയ സാഹചര്യങ്ങൾ.
അത്തരത്തിൽ ഉള്ള അഭിനയത്രിയും മോഡലുമാണ് മാധുരി. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായി നിൽക്കാറുള്ള മാധുരി ഇപ്പോൾ ഗ്ലാമർ ലുക്കിലാണ് എത്തിയിരിക്കുന്നത്. ലക്ഷ കണക്കിന് ഫോള്ളോവർസുള്ള മാധുരിയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ബെഡ് റൂമിൽ നിന്നും ഷോർട് ഡ്രെസ്സിൽ സുന്ദരിയായി സെൽഫി എടുക്കുന്ന ചിത്രങ്ങളാണ് മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.
ഒരു കാലത്ത് അവധി ആഘോഷിക്കാൻ പോയ മാധുരിയുടെ ബിക്കിനി ധരിച്ചുള്ള ചിത്രങ്ങൾ വിവാദങ്ങൾക്ക് വഴി ഒരുക്കിയിരുന്നു. നിരവധി പേർ മോശമായ അഭിപ്രായങ്ങളുമായി രംഗത്ത് എത്തിയവർക്ക് ചുട്ട മറുപടിയായിരുന്നു പിന്നീട് മാധുരി നൽകിയത്. ആരാധകർ കൂടാതെ സിനിമ താരങ്ങൾ വരെ അനുകൂലിച്ചു കൊണ്ട് നടിയുടെ കൂടെ ഉണ്ടായിരുന്നു. ജോസഫ് എന്ന സിനിമ കൂടാതെ അൽ മല്ലു, ഇട്ടിമാണി മാഡ് ഇൻ ചൈന, പട്ടാഭിരാമൻ എന്നീ മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.