അവധി ആഘോഷ വീഡിയോ ആരാധകർക്കായി പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ..
ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ആരാധകരെ ദിനവും സ്വന്തമാക്കി കൊണ്ടിരിക്കുന്ന താരങ്ങളിൽ ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. സാനിയയെ പോലെ മലയാള സിനിമയിൽ ഇത്രയേറെ ഗ്ലാമറസാകുന്ന മറ്റ് നായികമാർ ഉണ്ടോ എന്ന കാര്യം സംശയമാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൊച്ചു കുട്ടിയായിരിക്കേ സാനിയ എത്തുന്നതും പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടുന്നതും. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഈ താരം ബാലതാരമായി മലയാള സിനിമയിലും പിന്നീട് […]
അവധി ആഘോഷ വീഡിയോ ആരാധകർക്കായി പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ.. Read More »