മഞ്ജു സുനിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഉപ്പും മുളകും താരം അശ്വതി നായർ..
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത് താരമാണ് നടി അശ്വതി നായർ. അപ്രതീക്ഷിതമായിട്ടാണ് താരം ഈ പരമ്പരയുടെ ഭാഗമായത്. പ്രേക്ഷകർ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച ഈ പരമ്പരയിൽ വേഷമിട്ടതിനുശേഷം അശ്വതിയെയും പ്രേക്ഷകർ ഏറ്റെടുത്തു. സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് അശ്വതി നായർ. മോഡലിംഗ് രംഗത്തും പ്രവർത്തിക്കുന്ന അശ്വതി തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോസും ആണ് ആരാധകർക്കായി പതിവായി പങ്കുവെക്കാറുള്ളത്. താരം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. […]
മഞ്ജു സുനിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഉപ്പും മുളകും താരം അശ്വതി നായർ.. Read More »