Malayalam actress photoshoot

ഗപ്പിയിലേ ആമിനായല്ലെ ഇത്..! ലെഹങ്കയിൽ തിളങ്ങി യുവ താരം നന്ദന വർമ്മ..

ബാലതാരമായി മലയാള ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്തു പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താര സുന്ദരിയാണ് നടി നന്ദന വർമ്മ . രഞ്ജിത്തിന്റെ സംവിധാന മികവിൽ 2012 ൽ റിലീസ് ചെയ്ത സ്പിരിറ്റ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ആയിരുന്നു നന്ദനയുടെ മലയാള സിനിമയിലേക്കുള്ള രംഗ പ്രവേശനം. ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു താരം സിനിമ രംഗത്തേക്ക് കടന്നുവന്നത്. ഒട്ടനവധി അവസരങ്ങൾ ആദ്യ ചിത്രത്തിന് ശേഷം നന്ദനയ്ക്ക് വന്നെത്തി. പ്രേക്ഷകർ ഈ താരത്തെ തിരിച്ചറിയാൻ തുടങ്ങിയത് അയാളും ഞാനും തമ്മിൽ എന്ന […]

ഗപ്പിയിലേ ആമിനായല്ലെ ഇത്..! ലെഹങ്കയിൽ തിളങ്ങി യുവ താരം നന്ദന വർമ്മ.. Read More »

ബീച്ചിൽ അതീവ ഗ്ലാമറസായി അങ്കമാലി ഡയറീസിലെ ലിച്ചി..! നടി അന്ന രാജൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

അത്ര എളുപ്പമായ കാര്യമല്ല വേഷമിട്ട ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധയും പേരും നേടുക എന്ന് പറയുന്നത് . ഇന്നത്തെ കാലത്ത് സിനിമയിൽ വേഷമിട്ട് ശ്രദ്ധ നേടിയെടുക്കുക എന്ന് പറയുന്നത് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പോലും  വളരെ പാടാണ്. ഒരുപാട് ആരാധകരെ അഭിനയിച്ച ആദ്യ സിനിമയിലൂടെ  തന്നെ സ്വന്തമാക്കിയ ഒരാളാണ് നടി അന്ന രാജൻ . അങ്കമാലി ഡയറീസ് എന്ന ലിജോ ജോസഫ് ചിത്രത്തിലാണ് അന്ന ആദ്യമായി അഭിനയിച്ചത്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അണിയിച്ച് ഒരുക്കിയ

ബീച്ചിൽ അതീവ ഗ്ലാമറസായി അങ്കമാലി ഡയറീസിലെ ലിച്ചി..! നടി അന്ന രാജൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം.. Read More »

ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ശ്രിന്ദ..!

2010 മുതൽക്ക് മലയാളം സിനിമ രംഗത്ത് സജീവമായ താരമാണ് നടി ശ്രിന്ദ . അഭിനയത്തിലേക്ക് എത്തുന്നതിനു മുൻപ് അസിസ്റ്റൻറ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുള്ള താരം ഒരു ശ്രദ്ധേയ മോഡലും ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ്. അഭിനയത്തിലേക്ക് കടന്നുവന്ന ഈ ഒരു കാലയളവിൽ അമ്പതോളം ചിത്രങ്ങളിൽ വേഷമിടുവാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. കരിയറിൻറെ ആരംഭത്തിൽ പരസ്യ ചിത്രങ്ങളുടെ മോഡൽ ആയും ടെലിവിഷൻ അവതാരകയും പ്രവർത്തിച്ച ശ്രിന്ദയ്ക്ക് സിനിമയിലേക്ക് അവസരം ലഭിക്കുന്നത് ഡോക്യുമെൻററി ഫിലിമുകളിൽ അഭിനയിച്ചു ശ്രദ്ധ നേടിയതിനു ശേഷമാണ്. ഫോർ

ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ശ്രിന്ദ..! Read More »