amala paul dance

അമല പോളിൻ്റെ വേറേ ലെവൽ എനർജി..! എറ്റവും ഇഷ്ടപെട്ട ഗാനത്തിന് ചുവടുവച്ച് താരം..

മലയാള സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയിലെ മുൻനിര താരങ്ങളായി മാറിയ നിരവധി താരങ്ങളുണ്ട്. ഇന്നിപ്പോൾ തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ നടി നയൻതാര മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച താരമാണ്. കൊച്ചുകേരളത്തിൽ ജനിച്ച് വളർന്ന് കരിയർ തുടങ്ങിയ താരം ഇന്ന് തെന്നിന്ത്യയിലെ നിറസാന്നിധ്യമായി മാറി. ഇത് പോലെ മലയാള സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച് തെന്നിന്ത്യയിൽ നിറസാന്നിധ്യമായി മാറിയ താരമാണ് നടി അമല പോൾ . ലാൽ ജോസ് ചിത്രമായ നീലത്താമരയിലൂടെ […]

അമല പോളിൻ്റെ വേറേ ലെവൽ എനർജി..! എറ്റവും ഇഷ്ടപെട്ട ഗാനത്തിന് ചുവടുവച്ച് താരം.. Read More »

അമല പോളിൻ്റെ ഒരു തകർപ്പൻ ഡാൻസ്..! കണ്ട് ഞെട്ടി ആരാധകർ..

തമിഴ്, തെലുങ്ക്, മലയാളം ഇൻഡസ്ട്രികളിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ അഭിനയത്രിയാണ് അമല പോൾ.2009ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിലൂടെയാണ് അമല പോൾ അഭിനയ ജീവിതത്തിലേക്ക് കാല് എടുത്തു വെക്കുന്നത്. വലിയ ഒരു വിജയം നേടിയ ചിത്രത്തിൽ പ്രധാന വേഷം അമല കൈകാര്യം ചെയ്തിരുന്നു. മലയാളികളുടെ അഭിമാനമാണെങ്കിലും തമിഴ് തെലുങ്ക് മേഖലയിലാണ് താരം കൂടുതൽ സജീവം. അമല അഭിനയിച്ച ആദ്യ രണ്ട് തമിഴ് സിനിമകൾ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. എന്നാൽ മൈന എന്ന സിനിമയിലൂടെ നടി

അമല പോളിൻ്റെ ഒരു തകർപ്പൻ ഡാൻസ്..! കണ്ട് ഞെട്ടി ആരാധകർ.. Read More »