actress photoshoot Malayalam

പച്ച അനാർകലിയിൽ സ്റ്റൈലിഷ് ലുക്കിൽ നടി ഐശ്വര്യ ലക്ഷ്മി..

സാമൂഹ്യമാധ്യമങ്ങളിലെ ഒരു നിറസാന്നിധ്യമാണ് ഐശ്വര്യ ലക്ഷ്മി. ഒരു അഭിനേത്രി എന്നതിന് പുറമേ മോഡൽ കൂടിയായ ഐശ്വര്യ നിരവധി വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട്. ഇവയ്ക്കെല്ലാം വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്. തെന്നിന്ത്യൻ ചലച്ചിത്രലോകത്ത് ശോഭിച്ചു നിൽക്കുന്നതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ഐശ്വര്യയ്ക്കുള്ളത്. ഇപ്പോഴിതാ ഐശ്വര്യ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഗ്രീൻ കളർ അനാർക്കലിയിൽ സ്റ്റൈലിഷ് ആയാണ് ഐശ്വര്യ ഈ […]

പച്ച അനാർകലിയിൽ സ്റ്റൈലിഷ് ലുക്കിൽ നടി ഐശ്വര്യ ലക്ഷ്മി.. Read More »

“കാട്ടിലൂടെ പച്ചപ്പിനടുവിലൂടെ ഒരു നടത്തം”.. ട്രിപ് ചിത്രങ്ങൾ പങ്കുവച്ച് നടി മീരാ ജാസ്മിൻ..

മലയാളത്തിലെ ഇപ്പോഴത്തെ യുവ നായികമാർക്കൊപ്പം പിടിച്ചുനിൽക്കാൻ കഴിയുന്ന തരത്തിലുള്ള വമ്പൻ ലുക്കുമായാണ് പഴയകാല പല നായികമാരും ഇപ്പോൾ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. അതിൽ ഏറെ പ്രേക്ഷകരെ ഞെട്ടിച്ചത് നടി മീര ജാസ്മിന്റെ തിരിച്ചുവരവ് തന്നെയായിരുന്നു. മലയാള സിനിമയിലേക്ക് മാത്രമായിരുന്നില്ല പല പ്രേക്ഷകഹൃദയങ്ങളിലേക്ക് കൂടിയായിരുന്നു മീരയുടെ തിരിച്ചുവരവ്. സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയ മീരാ ജാസ്മിൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വളരെയധികം സജീവമായി. സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ആരാധകർ വൻ സ്വീകാര്യതയാണ്

“കാട്ടിലൂടെ പച്ചപ്പിനടുവിലൂടെ ഒരു നടത്തം”.. ട്രിപ് ചിത്രങ്ങൾ പങ്കുവച്ച് നടി മീരാ ജാസ്മിൻ.. Read More »

ഷോ മീ ദാ തുംക പാട്ടിന് കിടിലൻ ഡാൻസുമായി നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ..!

മുപ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമായി തുടരുന്ന താരമാണ് നടൻ കൃഷ്ണകുമാർ. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ളവരാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളും.  മലയാള സിനിമയിൽ ഇത്രയേറെ ആരാധകരുള്ള ഒരു താരകുടുംബം വേറെ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാര്യയും നാല് പെൺമക്കളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സാണ്.  മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് മൂത്തമകൾ അഹാന കൃഷ്ണ. പ്രേക്ഷകർക്ക് സോഷ്യൽ മീഡിയ വഴി തന്റെ അനിയത്തിമാരെ സുപരിചിതരാക്കി കൊടുത്തത് നടി അഹാനയാണ്. ആദ്യകാലങ്ങളിൽ ഇവർ വീഡിയോകളിൽ

ഷോ മീ ദാ തുംക പാട്ടിന് കിടിലൻ ഡാൻസുമായി നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ..! Read More »

സാരിയിൽ ക്യൂട്ട് ലുക്കിൽ നടി ശാലു മേനോൻ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം..

നാളുകളേറെയായി അഭിനയ രംഗത്ത് സജീവമായി നിലകൊള്ളുന്ന താരമാണ് നടി ശാലു മേനോൻ . ശാലു മേനോൻ എന്ന താരത്തിന് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ ശ്രദ്ധ പിടിച്ചു പറ്റുവാൻ സാധിച്ചിട്ടുണ്ട്. തൻറെ കരിയറിന് തുടക്കം കുറിച്ച സമയങ്ങളിൽ ആയിരുന്നു സിനിമകളിൽ വേഷമിട്ടിരുന്നത് . ഇപ്പോൾ മിനിസ്ക്രീൻ പരമ്പരകളിലാണ് ശാലു മേനോൻ എന്ന താരത്തെ കൂടുതലായും കാണാൻ സാധിക്കുന്നത്. ശാലു മേനോൻ ഒരു നടി എന്നതിന് പുറമേ നല്ലൊരു ഡാൻസർ കൂടിയാണ്. നൃത്തത്തിലെ ഈ പ്രാവിണ്യം കൊണ്ടാണ് താരം

സാരിയിൽ ക്യൂട്ട് ലുക്കിൽ നടി ശാലു മേനോൻ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം.. Read More »