actress

തകർപ്പൻ ഗാനത്തിന് ചുവടുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി..!

വ്യത്യസ്തമായ ഒട്ടനവധി ഹാസ്യ വേഷങ്ങൾ ചെയ്ത്  മലയാള സിനിമയിൽ ശോഭിക്കുകയും പ്രേക്ഷക മനസ്സുകളിൽ മികച്ച ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്ത നടിയാണ് ബിന്ദു പണിക്കർ. ഒരു റോളിലേക്ക് മാത്രം ഒതുങ്ങി പോകാതെ ഹാസ്യ വേഷവും സീരിയസ് റോളുകളും ഒരുപോലെ അനായാസം കൈകാര്യം ചെയ്ത് അഭിനയരംഗത്ത് ശോഭിച്ച താരം കൂടിയാണ് ബിന്ദു പണിക്കർ .  അഭിനയ രംഗത്തേക്ക് താരങ്ങളുടെ മക്കൾ കടന്നു വരുന്നത് ഒരു പതിവ് കാഴ്ചയാണ് . അത്തരത്തിൽ പ്രേക്ഷകർ ഏവരും ഉറ്റു നോക്കുന്ന താരപുത്രിമാരിൽ ഒരാളാണ് […]

തകർപ്പൻ ഗാനത്തിന് ചുവടുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി..! Read More »

ഉദ്ഘാടന വേദിയിൽ തിളങ്ങി ആരാധകരുടെ പ്രിയ താരങ്ങളായ അന്ന രാജനും.. മാളവികയും.. പ്രയാഗയും..

സോഷ്യൽ മീഡിയയിൽ എങ്ങും ഇപ്പോൾ വൈറലായി മാറുന്നത് മലയാളത്തിന്റെ താര സുന്ദരിമാർ നടത്തുന്ന ഉദ്ഘാടനങ്ങളുടെ ചിത്രങ്ങളും വീഡിയോസും ആണ് . ഉദ്ഘാടന ചടങ്ങുകളിൽ മുഖ്യാതിഥിയായി എത്തുന്ന പ്രിയ താരം ആണ് നടി ഹണി റോസ് . ഉദ്ഘാടന റാണി എന്ന ഓമന പേര് പോലും താരത്തിന് വന്നുചേർന്നു. സ്റ്റൈലൻ കോസ്റ്റ്യൂമുകൾ കൊണ്ടും ലുക്ക് കൊണ്ടും താരം പങ്കെടുക്കുന്ന ചടങ്ങുകളുടെ വീഡിയോസും ഫോട്ടോസും സോഷ്യൽ മീഡിയ ഭരിക്കാറുണ്ട്. ഇപ്പോഴിതാ താരത്തോട് ഏറ്റുമുട്ടാനായി നടി അന്നരാജനും രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ഈയടുത്ത്

ഉദ്ഘാടന വേദിയിൽ തിളങ്ങി ആരാധകരുടെ പ്രിയ താരങ്ങളായ അന്ന രാജനും.. മാളവികയും.. പ്രയാഗയും.. Read More »

കുട്ടികളുടെ പോലെ പാർക്കിൽ കളിച്ച് നടി പാർവതി തിരുവോത്ത്..!

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ 2006 ൽ മലയാള സിനിമയിലേക്ക് കടന്നുവന്നത് താരമാണ് നടി പാർവതി തിരുവോത്ത് . അതേ വർഷം തന്നെ പുറത്തിറങ്ങിയ നോട്ടുബുക്ക് എന്ന ചിത്രമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. 2007 മിലാന എന്ന കന്നട ചിത്രത്തിലൂടെ നായികയായി വേഷമിട്ടു. അതിവർഷം പുറത്തിറങ്ങിയ ഫ്ലാഷ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായികയായി കടന്നുവന്നു. ധനുഷിന്റെ നായികയായി വേഷമിട്ട തമിഴ് ചിത്രം മാരിയാൻ ആണ് പാർവതി എന്ന താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത്. ഈ

കുട്ടികളുടെ പോലെ പാർക്കിൽ കളിച്ച് നടി പാർവതി തിരുവോത്ത്..! Read More »