ഏത് സെലിബ്രിറ്റിയുടെ ഫോട്ടോക്ക് താഴെയും കേട്ടാൽ അറക്കുന്ന മോശം കമന്റ് ചെയ്യുന്ന ചില ഞരമ്പൻമാരുടെ എണ്ണം ഇപ്പോൾ കൂടുതലാണ്.വായിക്കാൻ പോലും മടി തോന്നുന്ന ചൊറി കമ്മെന്റുകളാണ് അതിലതികവും.
ഫേസ്ബുക് കൂടാതെ ഇൻസ്റ്റാഗ്രാമിലും ഇതു പതിവായി തുടങ്ങിയിരിക്കുന്നു.ചിലർ ഇതിനു കുറിക്കു കൊള്ളുന്ന മറുപടികൾ കൊടുക്കുമ്പോൾ ചിലർ ഇതിനെ കണ്ടില്ല എന്ന തരത്തിൽ നടിക്കുകയാണ്.എന്നാൽ നമുക്കേവർക്കും സുപരിചിതയായ അശ്വതി ശ്രീകാന്തിന്റെ ഫോട്ടൊക്ക് താഴെ വന്ന കംമെന്റിനു കുറിക്കു കൊള്ളുന്ന മറുപടിയാണ് കുറച്ചു മുന്പു എല്ലാവരുടെയും ചർച്ച വിഷയം.
അശ്വതി ശ്രീകാന്തിന്റെ കമന്റ് പോലെ തന്നെ അത്തരത്തിലുള്ള കംമെന്റിനു മറുപടി നൽകിയിരിക്കുകയാണ് പ്രിയ താരം കോമൽ ജാ.മടിച്ചു നിൽക്കാതെ തന്റെ ഫോട്ടൊക്ക് താഴെ കമന്റ് അടിച്ച ഞരംബനു കിടിലൻ മറുപടി കൊടുത്തിരിക്കുകയാണ് താരം
ഫേസ്ബുക്കിലാണ് ഇത്തരത്തിലുള്ള ഒരു കമന്റ് രേഖപ്പെടുത്തിയത്.”How much for 1 ഒരു രാത്രിക്ക് എത്രയാ റേറ്റ്? എന്നുള്ള കംമെന്റിനു കിടിലം മറുപടിയാണ് ഒരു മടിയും കൂടാതെ താരം കൊടുത്തത്
നിന്റെ അമ്മയുടെ അതേ ചാർജ് ആണ് സഹോദര എന്ന സിമ്പിൾ ആൻഡ് പവർഫുൾ മറുപടി കൊടുത്തിരിക്കുകയാണ് താരം.”same as your mother’s charges ഇതാണ് താരം കൊടുത്ത മറുപടി
മോഡലിംഗ് രംഗത്തു തിളങ്ങി നിൽക്കുന്ന താരം സിനിമ രംഗത്തും സജീവമാണ്.ഫേസ്ബുക്കിൽ തന്നെ 14 മില്യൺ ഫോള്ളോവെർസ് ഉള്ള താരം ഒരുപാടു ഫോട്ടോഷൂട്ടുകളിലും പങ്കാളിയാണ്
ത്രീ ഇഡിയറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം 2010ൽ പുറത്തിറങ്ങിയ 24hrs എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറിയിട്ടുണ്ട്