ഉദ്ഘാടന വേദിയിൽ സാരിയിൽ ഗ്ലാമറസായി നടി ഹണി റോസ്..!

ഈ കഴിഞ്ഞ ദിവസം മലയാളികളുടെ സ്വന്തം യുവ നടിമാരായ ഹണി റോസ് ഒരു ചാനൽ ചർച്ചക്ക് പങ്കു ഇടുത്തു കൊണ്ട് ഇരിക്കുമ്പോളാണ് ഒരു വെളിപ്പെടുതൽ നടത്തിയത്. അത് എന്താണ് എന്ന് വെച്ചാൽ താരം ആ ചർച്ചയിൽ പറഞ്ഞത്, തന്റെ പേരിൽ ഒരു തമിഴ് നാട് സ്വദേശി ആയ ഒരു കടുത്ത ആരാധകൻ ഒരു അമ്പലം പണിതു എന്നാണ്. ഇതിനു ശേഷം ഇതേ പറ്റി ഒരുപാടു ട്രോളുകളും ഗോസിപ്പുകളും താരം നേരിടേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ വലിയ എഫക്ട് തന്നെയാണ് ഇത് സൃഷ്ഠിച്ചിരിക്കുന്നത്. എന്നാൽ ഇന്നു ഹണി റോസിന്റെ ആരാധകർ അറിഞ്ഞിരിക്കേണ്ട വേറെ ഒരു വാസ്തവം എന്താണെന്നു വെച്ചാൽ, അതു പറയാതെ ഇരിക്കുവാനും വയ്യ, കാരണം എന്ന് അത് സത്യം ആണെന് തെളിയിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ കടപ്പ്.

സമൂഹ മാധ്യമങ്ങളിൽ ആ രീതിയിലുള്ള കാഴ്ച്ച ആണ് കണ്ടു വരുന്നത്. കുറച്ചു നാളുകളായി എവിടെ നോക്കിയാലും ഹണി റോസ് മയം തന്നെയാണ് എന്ന് വേണം പറയുവാൻ. പൊതു ചടങ്ങുകളിലും ഉൽഘടന വേദിയിലും താരം ഇപ്പോൾ മിന്നി തിളങ്ങി നിൽക്കുകയാണ്. അതു മാത്രമല്ല ഇതിനോടകം തന്നെ താരം പല വേദികളിലും കൈയടി വാങ്ങി കഴിഞ്ഞു.
താരം ഇതു പോലെ കൈയടി വാങ്ങുന്നതും അതുപോലെ ആരാധകരെ കൈയിൽ എടുക്കുന്നതും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

ആ കൂട്ടത്തിൽ ഇപ്പോൾ ഒന്ന് കൂടെ വന്നിരിക്കുകയാണ്. ചാലക്കുടിയിൽ ജനമിത്ര ജൂവലെസിന്റെ ഉൽഘടന ചടങ്ങിൽ താരം എത്തിയിപ്പോലുള്ള ലുക്കിലെ ചിത്രങ്ങളും വിഡിയോസും. നീല സാരിയിൽ ആണ് താരം ആ ചടങ്ങിൽ എത്തി ഇരിക്കുന്നത്. ആരെയും മോഹിപ്പിക്കുന്ന ലുക്ക് ആണ് താരത്തിനു സാരിയിൽ ഉള്ളത്. എന്തിനു സാരിയിൽ എത്രയും ലുക്ക് ഉള്ള നടിമാർ മലയാളത്തിൽ ഉണ്ടോ എന്ന് പോലും സംശയമാണ് മലയാളി ആരാധകർക്ക് ഉള്ളത്.

മലയാളത്തിലെ സണ്ണി ലിയോൺ എന്നാണ് താരത്തെ പല ആരാധകരും പറയുന്നത്. ഒരാൾ താരത്തിന്റെ വിടെയൊക്ക താഴെ കമന്റ്‌ ചെയ്തു ഇത് പറഞ്ഞിരുന്നു. താരം തന്നെയാണ് താരത്തിന്റെ ഈ പോസ്റ്റ്‌ ഇൻസ്റ്റാഗ്രാം വഴി ആരാധകരിലേക്ക് എത്തിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. ഉൽഘടനം ആണോ അവിടെ ഹണി റോസ് നിർബന്ധം ആയിരിക്കുന്നു എന്ന് വേണം പറയുവാൻ. അത് മാത്രമല്ല മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൽലാലിന്റെ കൂടെ ആണ് താരത്തിന്റെ അടുത്ത് ഇറകുവാൻ ഇരിക്കുന്ന ചിത്രം. ഒരുപാടു ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. താരം പങ്കു വെക്കുന്ന പല പോസ്റ്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അതികം കൈ അടി നേടുന്നതാണ്.