യൂട്യൂബിൽ വൈറലായി “ദേ പാല് 2” ഷോർട്ട് ഫിലിം കാണം..!

സിനിമകലെക്കാളും സിനിമ പ്രേമികളും പ്രേഷകരും ഏറ്റെടുക്കുന്നത് ഹ്വസ ചിത്രങ്ങളാണ്. യൂട്യൂബിലൂടെ റിലീസ് ചെയുന്ന വെബ്സീരീസ്, ഷോര്ട്ട് ഫിലിമുകൾ തുടങ്ങിയവകൾക്കാണ് ഇപ്പോൾ മുൻതൂക്കം കൂടുതൽ. കേരളത്തിലെ തന്നെ പ്രധാനമായ ഉദാഹരണമാണ് കരിക്ക്. തേരാ പാരാ എന്ന വെബ്സീരിസിലൂടെ തുടങ്ങി ഇപ്പോൾ പ്രേഷകരുടെടയിൽ അറിയപ്പെടുന്ന നാടിനടന്മാരായിരിക്കുകയാണ്. പലരും സിനിമകളിൽ ചേക്കേറി കഴിഞ്ഞിരിക്കുകയാണ്.

വ്യത്യസ്‌തമാ കഥയാണ് ഇത്തരം വെബ്സീരിസുകളുടെ പിന്നിൽ ഉള്ള രഹസ്യം. പലരും വ്യത്യസ്‌ത കഥായിലും ഭാവത്തിലും ഹ്വസ ചിത്രങ്ങൾ കഷ്ടപ്പെട്ട് നിർമിച്ചിട്ട് വലിയ തോതിൽ ഉള്ള വിജയം കാണാതെ പോകുന്നു. മറ്റ് ചിലർ ആകട്ടെ പ്രേക്ഷകർ ഇരുകൈകൾ നീട്ടി സ്വീകരിക്കുകയും പിന്നീട് റിലീസ് ചെയുന്ന ഓരോ വീഡിയോയ്ക്ക് മികച്ച പിന്തുണയുമാണ് ലഭിക്കാറുള്ളത്.

അതുകൊണ്ട് തന്നെ സിനിമകളെ പോലെ ഹ്വസ ചിത്രങ്ങൾക്കും വളരെയേറിയ പ്രാധാന്യം നൽകുന്ന കാലമാണ് ഇത്. പല ചിത്രങ്ങൾക്കും സ്വപ്നത്തിൽ പോലും കാണാൻ സാധിക്കാത്ത വ്യൂസും പ്രതികരണങ്ങളുമാണ് ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ മറ്റൊരു ഹ്വസ ചിത്രമായ ധേ പാൽ ആണ് യൂട്യൂബിൽ ട്രെൻഡിങ്ങായി കിടക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി ഒന്നാം തീയതി ഇറക്കിയ ഈ ഷോർട് ഫിലിം ഇപ്പോഴാണ് കാണിക്കളുടെ ഇടയിൽ ശ്രെദ്ധ പിടിച്ചു പറ്റുന്നത്.

അതിമനോഹരമായ ഗ്രാമത്തിൽ ഉള്ള പെൺകുട്ടിയുടെയും പാൽ വിൽക്കുന്ന ആൺകുട്ടിയുടെയും കഥയാണ് ധേ പാൽ എന്ന ഷോർട് ഫിലിമിൽ സംവിധായകൻ കാണിച്ചു കൊടുക്കുന്നത്. ദേ പാലിൽ എലിഷേറ റായ് ആണ് പ്രധാന കഥാപാത്രത്തിന് വേഷമിടുന്നത്. ആ ചിത്രത്തിൻറെ രണ്ടാം ഭാവം എന്ന പോലെയാണ് ദേ പാല് 2. എ ആർ സുഭഷാണ് ഷോർട്ട് ഫിലിമിൻ്റെ സംവിധാനം. സന്ധ്യ, കൃപർ സൊണ എന്നിവരാണ് ചിത്രത്തിലെ നടിമാർ.

© 2024 M4 MEDIA Plus