വീടിന്റെ മതിൽ ചാടി കടന്ന് ഇതിനു മുമ്പും വിജയ്കുമാർ വന്നിട്ടുണ്ട്.. കൂടുതൽ വെളിപ്പെടുത്തലുമായി മകൾ..
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ശ്രെദ്ധയമായ ഒന്നായിരുന്നു നടൻ വിജയകുമാറിന്റെ സംഭവബഹുലമായ കാര്യങ്ങൾ. ഇപ്പോൾ ഇതാ നടനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി നടിയും മകളുമായ അർത്ഥന ബിനു രംഗത്തെത്തിരിക്കുകയാണ്. വീടിന്റെ മതിൽ ചാടി കടന്ന് ഇതിനു മുമ്പും വിജയ്കുമാർ വന്നിട്ടുണ്ടെന്നാണ് മകൾ തുറന്നു പറയുന്നത്. ഒരു അച്ഛൻ എന്ന നിലയിൽ വിജയ്കുമാർ തങ്ങളെ ഒരിക്കലും സംരക്ഷിച്ചിട്ടില്ലെന്നും ആ തണലിൽ അല്ല ഇത്ര നാലും ജീവിച്ചതെന്നും അർത്ഥന സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. നടിയും മകളുമായ അർത്ഥന ബിനു പറഞ്ഞത് ഇങ്ങനെ. […]