വാട്‌സ്ആപ്പിലൂടെ ഇനി പണമിടപാട് നടത്താം..!! ഇന്ത്യയില്‍ അതിനുള്ള അനുമതി ലഭിച്ചു..

വാട്സ്ആപ്പ് മുകാന്തരം പണമിടപാടുകൾ നടത്താൻ ഇന്ത്യയിൽ അനുമതി  . 20 മില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാട്സ്ആപ് ഈ സേവനം ലഭ്യമാകുന്നത് . ഇന്ത്യൻ  പെയ്മെന്റ് കോര്‍പറേഷന്‍ ആണു വാട്സ്ആപ്പ് ണ്  അനുമതി നല്‍കിയത്. വാട്സ് ആപ്പ് നു ഇന്ത്യയില്‍ മൊത്തം  400 മില്യന്‍ ഉപഭോക്താക്കളോളം നിലവിൽ ഉണ്ട് .

ആർ ബി ഐ യുടെ   എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയായിലാണ്  വാട്സ് ആപ്പിന് അനുമതി നൽകിയിരിക്കുന്നത് .

വാട്സ്ആപ്പ്ഇ ന്ത്യയില്‍ 2018 ഫെബ്രുവരി മുതല്‍ പരീക്ഷണമായി   ഈ സേവനം ലഭ്യമാക്കിയിരുന്നു . ഇനി ബീറ്റാ മോഡിലുള്ള വേർഷൻ  ഉപഭോക്താക്കള്‍ക്ക്  ലഭ്യമായി തുടങ്ങും എന്നാണ് വൃതങ്ങൾ അറിയിച്ചത് .

യുപിഐ വഴിയുള്ള പണമിടപാട് ഇന്ത്യയില്‍ പ്രതിമാസം രണ്ട് ബില്യണ്‍ കവിഞ്ഞു എന്ന്  കഴിഞ്ഞ ദിവസം എന്‍പിസിഐ അറിയിച്ചു . വാട്സ് ആപ്പിന് യുപിഐ പണമിടപാടു നടത്തുവാൻ ഉള്ള  അംഗീകാരം  നല്‍കുന്നത് ഡിജിറ്റല്‍ പേയമെന്റ് മേഖലയിൽ  പുതിയ ഉണര്‍വ് നൽകും എന്നാണ്  വിലയിരുത്തുന്നത് .

Leave a Comment

Your email address will not be published. Required fields are marked *