പിടിച്ചുനിന്നത് ജിയോയും ബി.എസ്.എന്‍,എല്ലും മാത്രം..തകര്‍ന്നടിഞ്ഞ് ടെലികോം കമ്പനികള്‍..

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഏറ്റവും  പുതിയ റിപ്പോർട്ടുകൾ   അനുസരിച് 2019 ല്‍ BSNL,  RELIANCE JIO എന്നിവ മാറ്റി നിർത്തിയാൽ മറ്റെല്ല കമ്പനികളുടെയും  വരിക്കാരുടെ എണ്ണത്തില്‍ വലിയ തോതിൽ  കുറവുണ്ടായതായി ആണ് പറയുന്നത്  .  ‘RELIANCE JIO INFOCOM LIMITED’ 2019 ല്‍ പരമാവധി വരികരായ 90.95 ദശലക്ഷം കൂടി  ചേർത്തിരുന്നു . 2019 ല്‍ BSNL, JIO  എന്നിവ ഒഴികെ  എല്ലാ കമ്പനികൾകും  അവരുടെ വരിക്കാരുടെ എണ്ണത്തില്‍ വൻ  കുറവ് ഉണ്ടായിട്ടുണ്ട് .’ ട്രായ് വെളിപ്പെടുത്തൽ. എന്നാല്‍ AIRTEL 2019 ഡിസംബര്‍ അവസാനത്തോടെ അവരുടെ മൊത്തം ടെലിഫോണ്‍ യൂസേഴ്സ് ടെയും   എണ്ണത്തിൽ  നാല്പത്തിനാല്  ശതമാനത്തിന്റെ വർധനയെ ഉണ്ടാകാൻ  കഴിഞ്ഞുള്ളു. BSNL ഡിസംബര്‍ അവസാനത്തോടെ പത്തു  ദശലക്ഷം ഉപബോക്തകൾ ഉള്ള  വയര്‍ലൈന്‍ സര്‍വീസിലെ മുന്‍നിര ഓപ്പറേറ്ററാണെന്നും, എയര്‍ടെല്‍ നാല്  ദശലക്ഷം വരിക്കാരുമായി പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നു .

ഗ്രാമീണ വരിക്കാരുടെ ഏറ്റവും ഉയര്‍ന്ന അളവും  വോഡഫോണ്‍ ഐഡിയ അല്ലെങ്കില്‍ വി രേഖപ്പെടുത്തിയതായി (ട്രായ്) അറിയിച്ചു, അതായത് അമ്പതിയൊന്നു  ശതമാനം.ആകെ മൊത്തം ഇന്റര്‍നെറ്റ് യൂസേഴ്സിന്റെ  അമ്പതിയൊന്നു  ശതമാനം മാര്‍ക്കറ്റ് ഷെയറുമായി JIO  ഇന്റര്‍നെറ്റ് സേവന ദാതാക്കളില്‍ ഒന്നാം സ്ഥാനത്ത് എന്ന്  ട്രായ് വെളിപ്പെടുത്തി . എയര്‍ടെല്ലിന് ഇരുപതിമൂന്ന്  ശതമാനമാണ് സബ്സ്ക്രിപ്ഷൻ . ബ്രോഡ്ബാന്‍ഡ്  സേവന ദാതാക്കളുടെ പട്ടികയില്‍ JIO ഒന്നാം സ്ഥാനത്താണ്. 2019 ഡിസംബര്‍ 31 ലെ കണക്കുകൾ പ്രേകരം  മുന്നൂറ്റി എൺപതു  ദശലക്ഷം പേരും എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ യഥാക്രമം നൂറ്റിനാൽപതു  ദശലക്ഷവും, നൂറിപത്തൊമ്പത്  ദശലക്ഷം യൂസേഴ്സ് ഉം  ആണ് .

വയര്‍ലൈന്‍ മേഖലയില്‍ RELIANCE JIO  അവരുടെ  സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങു്കയും  2018 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ ഒരു  ദശലക്ഷം ഉപബോക്താക്കളെ അതിലേക്  ചേര്‍ക്കുകയും ചെയ്യുകയായിരുന്നു . 2019 ഡിസംബര്‍ അവസാനത്തോടെ പബ്ലിക്  സ്ഥാപനങ്ങളായ BSNL, MTNL എന്നിവയുടെ  വിപണി വിഹിതം അറുപതു  ശതമാനം കുറഞ്ഞതയും  ട്രായ് വ്യക്തമാക്കി . BSNL ഉം മറ്നിൽ ഉം  2019 ല്‍ അവരുടെ വയര്‍ലൈന്‍ വരിക്കാരുടെ എണ്ണത്തില്‍ വൻ ഇടിവ് വന്നതായി വെളിപ്പെടുത്തി, JIO യുടെ കടന്നുവരവിനെ തുടർന്നായിരുന്നു ആ ഇടിവ് .

എന്നാൽ 2020 ഓഗസ്റ്റ് വരെ RELIANCE JIO യെക്കാൾ  കൂടുതല്‍ യൂസേഴ്സ്  എയര്‍ടെല്‍  ചേര്‍ത്തിട്ടുണ്ടെന്ന് ട്രായ് ഒരു പ്രത്യേക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു .