തമിഴിലെ ട്രെൻഡിങ് ഗാനത്തിന് സാരിയിൽ ചുവടുവച്ച് നടി വിദ്യാ ബാലൻ…!

സോഷ്യൽ മീഡിയയിലെ ട്രെൻഡ് ഗാനത്തിന് ചുവടുവെച്ചുകൊണ്ട് ബോളിവുഡ് താരം വിദ്യ ബാലൻ . വിശാൽ പ്രധാന വേഷത്തിൽ എത്തിയ തമിഴ് ചിത്രം എനിമിയിലെ തും തും ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം റീലുകളിൽ . താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഈ ഗാനത്തിന് റീൽസ് ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ ആ ട്രെൻഡ് പിന്തുടർന്നുകൊണ്ട് നടി വിദ്യാബാലനും ഈ ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്. ബ്ലാക്ക് കളർ സാരി ധരിച്ച് സ്റ്റൈലിഷ് ആയാണ് താരം […]

തമിഴിലെ ട്രെൻഡിങ് ഗാനത്തിന് സാരിയിൽ ചുവടുവച്ച് നടി വിദ്യാ ബാലൻ…! Read More »