ക്യൂട്ട് ലുക്കിൽ വീണ നന്ദകുമാർ..! വീഡിയോ പങ്കുവച് താരം..

കെട്ട്യോളാണ് എന്റെ മലാഖ എന്ന ചിത്രത്തിലൂടെ ആസിഫ് അലിയുടെ നായികയായി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി വീണ നന്ദകുമാർ. ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. ആദ്യമായി താരം എത്തിയത് കടംങ്കഥ എന്ന ചിത്രത്തിലൂടെ ആയിരുന്നു. പക്ഷേ ആ ചിത്രവും ഈ താരവും പ്രേക്ഷക ശ്രദ്ധ നേടിയില്ല. പിന്നീട് ആയിരുന്നു കെട്ട്യോളാണ് എന്റെ മലാഖ എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത്. അതോടെ താരം സിനിമ മേഖലയിൽ ശ്രദ്ധ നേടി. പിന്നീട് ഒട്ടേറെ അവസരങ്ങളാണ് താരത്തെ …

ക്യൂട്ട് ലുക്കിൽ വീണ നന്ദകുമാർ..! വീഡിയോ പങ്കുവച് താരം.. Read More »