വെറൈറ്റി ഡാൻസുമായി ഉപ്പും മുളകും താരം അശ്വതി നായർ…! ഡാൻസ് ഏറ്റെടുത്ത് ആരധകർ..

ഇൻസ്റ്റഗ്രാമിൽ ട്രെൻസിംഗ് റീൽസുമായി എത്തിയിരിക്കുകയാണ് ഉപ്പും മുളകും താരം അശ്വതി നായരും ഒപ്പം മോഡൽ ഗോപിക മഞ്ജൂഷയും . സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ഇപ്പോൾ ഒരു ടെൻഡിംഗ് റീൽസിന് നർത്തകിമാരായ ഇരുവരും ഒന്നിച്ച് ചുവടു വച്ചിരിക്കുകയാണ് . സ്‌റ്റൈലിഷ് ലുക്കിലാണ് വീഡിയോയിൽ ഇരുവരും എത്തിയിട്ടുള്ളത്. നിരവധി പേരാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ തകർപ്പൻ ഡാൻസ് പെർഫോമൻസ് വീഡിയോ ഇരുവരുടേയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മോഡലായ ഗോപിക മഞ്ജുഷ നല്ലൊരു നർത്തകിയും ഒപ്പം …

വെറൈറ്റി ഡാൻസുമായി ഉപ്പും മുളകും താരം അശ്വതി നായർ…! ഡാൻസ് ഏറ്റെടുത്ത് ആരധകർ.. Read More »