ഉദ്ഘാടനത്തിന് എത്തിയ തമന്നയ്ക്ക് മുന്നിലേക്ക് ചാടി വീണ് ആരാധകൻ… കൂടെ നിന്ന് ഫോട്ടോ എടുത്ത് താരം..വീഡിയോ കാണാം…

തെന്നിന്ത്യൻ താരറാണി നട തമന്ന ഭാട്ടിയ പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിലെ വീഡിയോ രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എം കെ ഫാബ്രിക്ക്സിന്റെ ഉദ്ഘാടനത്തിനായാണ് തമന്ന കൊല്ലത്ത് എത്തിയത്. ചടങ്ങിൽ പങ്കെടുത്ത് തിരിച്ചിറങ്ങുന്ന തമന്നയ്ക്ക് മുന്നിലേക്ക് ഒരു ആരാധകൻ ചാടി വീഴുകയായിരുന്നു. ബോഡി ഗാർഡ്സ് അയാളെ തള്ളി മാറ്റി എങ്കിലും ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച അയാളെ അടുത്ത് വരാൻ സമ്മതിക്കുകയും കൂടെ നിന്ന് തമന്ന ചിത്രം എടുക്കുകയും ചെയ്യുന്ന രംഗങ്ങളാണ് …

ഉദ്ഘാടനത്തിന് എത്തിയ തമന്നയ്ക്ക് മുന്നിലേക്ക് ചാടി വീണ് ആരാധകൻ… കൂടെ നിന്ന് ഫോട്ടോ എടുത്ത് താരം..വീഡിയോ കാണാം… Read More »