ഫുട്ബോൾ ടർഫിൽ ഗ്ലാമറസായി സ്റ്റാർ മാജിക് താരം ജസീല പർവീൻ..! വീഡിയോ കാണാം..
ടെലിവിഷൻ ഷോകളിലെ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിക്കുന്ന പരിപാടികളിൽ ഒന്നാണ് ഫ്ലവർസ് ടീവിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജിക്. മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടിയാണ് സ്റ്റാർ മാജിക് എന്നാ പരിപാടിയെ സ്വീകരിച്ചത്. ഒരുപക്ഷേ മറ്റ് ഒരു ചാനലിലെ ടെലിവിഷൻ ഷോകൾക്ക് ഈ പരിപാടിയുടെ റേറ്റിംഗ് തകർക്കാൻ സാധിച്ചിട്ടില്ല എന്ന പറയാം. സീരിയൽ സിനിമ രംഗത്ത് നിന്നുള്ളവരാണ് പരിപാടിയിൽ മത്സരാർത്ഥികളായി എത്തിയിരിക്കുന്നത്. അനേകം ആരാധകരുള്ള താരങ്ങൾ ആയതുകൊണ്ട് നിമിഷ നേരം കൊണ്ടാണ് ഷോകളിലെ ഓരോ രംഗവും വൈറലാവുന്നത്. മത്സരാർത്ഥികളായി […]
ഫുട്ബോൾ ടർഫിൽ ഗ്ലാമറസായി സ്റ്റാർ മാജിക് താരം ജസീല പർവീൻ..! വീഡിയോ കാണാം.. Read More »