ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ശ്രിന്ദ..!

2010 മുതൽക്ക് മലയാളം സിനിമ രംഗത്ത് സജീവമായ താരമാണ് നടി ശ്രിന്ദ . അഭിനയത്തിലേക്ക് എത്തുന്നതിനു മുൻപ് അസിസ്റ്റൻറ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുള്ള താരം ഒരു ശ്രദ്ധേയ മോഡലും ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ്. അഭിനയത്തിലേക്ക് കടന്നുവന്ന ഈ ഒരു കാലയളവിൽ അമ്പതോളം ചിത്രങ്ങളിൽ വേഷമിടുവാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. കരിയറിൻറെ ആരംഭത്തിൽ പരസ്യ ചിത്രങ്ങളുടെ മോഡൽ ആയും ടെലിവിഷൻ അവതാരകയും പ്രവർത്തിച്ച ശ്രിന്ദയ്ക്ക് സിനിമയിലേക്ക് അവസരം ലഭിക്കുന്നത് ഡോക്യുമെൻററി ഫിലിമുകളിൽ അഭിനയിച്ചു ശ്രദ്ധ നേടിയതിനു ശേഷമാണ്. ഫോർ …

ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ശ്രിന്ദ..! Read More »