സ്വിമിംഗ് പൂളിൽ നീന്തി കളിച്ച് ടോവിനോ നായിക ശരണ്യ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമ രംഗത്ത് നായികമാരുടെ എണ്ണം വളരെ കൂടുതലാണ് . ഒന്ന് രണ്ട് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് അപ്രത്യക്ഷമാകുന്ന നായികമാരും ഏറെയാണ്. എന്നാൽ അഭിനയരംഗത്ത് നിന്ന് അപ്രത്യക്ഷമായാലും സാമൂഹ്യ മാധ്യമങ്ങളിൽ അവർ വളരെ സജീവമാണ്. അത്തരത്തിൽ ഒരു താരമാണ് ശരണ്യ ആർ നായർ. മറഡോണ എന്ന ചിത്രത്തിലൂടെ ടൊവിനോയുടെ നായികയായി അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് ശരണ്യ. ചിത്രത്തിൽ ഒരു ഹോം നഴ്സിന്റെ വേഷമാണ് താരം അവതരിപ്പിച്ചത്. ആശ എന്ന കഥാപാത്രമായി ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ച […]

സ്വിമിംഗ് പൂളിൽ നീന്തി കളിച്ച് ടോവിനോ നായിക ശരണ്യ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം.. Read More »