അറബിക് കുത്തിന് ഷംന കാസിമിൻ്റെ തകർപ്പൻ ഡാൻസ്.. വീഡിയോ പങ്കുവച്ചു തരം..
ലോകം മുഴുവൻ ഒന്നടങ്കം ഏറ്റെടുത്ത ഗാനമാണ് ബീസ്റ്റിലെ അറബിക് കുത്ത് എന്ന പേരിട്ടിരിക്കുന്ന ഗാനം. നെൽസൺ ദീലീപ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴകത്തിന്റെ ഇളയദളപതി വിജയ് ആണ് നായകനായി എത്തുന്നത്. താരത്തിന്റെ നായികയായി വേഷമിടുന്നത് താരസുന്ദരി പൂജ ഹെഗ്ഡെ ആണ്. അനിരുദ്ധ് രവിചന്ദർ , ജോണിത ഗാന്ധി എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനത്തിൽ കിടിലൻ നൃത്ത ചുവടുകളുമായി ദളപതി വിജയും പൂജ ഹെഗ്‌ഡെയും എത്തിയിരുന്നു. തമിഴ് താരം ശിവകാർത്തികേയൻ വരികൾ രചിച്ച ഈ […]
അറബിക് കുത്തിന് ഷംന കാസിമിൻ്റെ തകർപ്പൻ ഡാൻസ്.. വീഡിയോ പങ്കുവച്ചു തരം.. Read More »