ഉറുമിയിലെ ഗാനത്തിനു ചുവടുവച്ച് നടി ശാലു മേനോൻ..! വീഡിയോ കാണം..

മലയാള സിനിമ സീരിയൽ രംഗത്ത് ശ്രെദ്ധയമായ താരമാണ് ശാലു മേനോൻ. സോഷ്യൽ മീഡിയയിലും നടി അതീവ സജീവമാണ്. അഭിനയത്തിനോടപ്പം നൃത്ത മേഖലയിലും താരം കൈകാര്യം ചെയ്യാറുണ്ട്. നിരവധി വിവാദങ്ങൾ ശാലു മേനോൻ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് വേഷം മിട്ടോണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് ശാലു മേനോൻ. നിരന്തരം താരം ആരാധകരുമായി സംവദിക്കാറുണ്ട്. ഇടയ്ക്ക് തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്. …

ഉറുമിയിലെ ഗാനത്തിനു ചുവടുവച്ച് നടി ശാലു മേനോൻ..! വീഡിയോ കാണം.. Read More »