വെള്ള സാരിയും മുല്ലപ്പൂവും ചൂടി അതിസുന്ദരിയായി നടി റിമ കല്ലിങ്കൽ..

അഭിനയരംഗത്ത് അവസരങ്ങൾ വിരളമാകുമ്പോൾ ആ താരങ്ങളെ പ്രേക്ഷകർ മറന്നു പോകുന്നത് പണ്ട് ആയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങിയതോടെ അതിൽ സജീവമായിട്ടുള്ള എല്ലാ താരങ്ങളും പ്രേക്ഷകഹൃദയങ്ങളിലും മായാതെ നിലകൊള്ളുന്നുണ്ട്. അതിനാൽ തന്നെ സിനിമകൾ കുറവാണെങ്കിലും ആ താരങ്ങളുടെ ഫോട്ടോഷൂട്ടുകളിലൂടെയും റീൽസ് വീഡിയോകളിലൂടെയും പ്രേക്ഷകർ അവരെ എന്നും ഓർക്കുന്നു. അത്തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായിട്ടുള്ള ഒരു താരമാണ് നടി റിമ കല്ലിങ്കൽ. സിനിമകളിലെ താരത്തിന്റെ സാന്നിധ്യം വിരളമായി തുടങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ റിമ …

വെള്ള സാരിയും മുല്ലപ്പൂവും ചൂടി അതിസുന്ദരിയായി നടി റിമ കല്ലിങ്കൽ.. Read More »