ദസറയിലെ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി രമ്യ പണിക്കർ..!

മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ നിരവധി താരങ്ങളാണ് പ്രേക്ഷകർക്ക് സുപരിചിതരായി മാറിയത് . അഭിനയരംഗത്ത് പോലും ശ്രദ്ധിക്കപ്പെടാതെ പോയ പല താരങ്ങളും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്. അത്തരത്തിൽ ഒരു താരമാണ് നടി രമ്യ പണിക്കർ . ചെറു ചെറു റോളുകളിൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്ന രമ്യ പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതയായത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതിനുശേഷം ആണ് . ബിഗ് ബോസിൻറെ മൂന്നാം സീസണിലാണ് …

ദസറയിലെ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി രമ്യ പണിക്കർ..! Read More »