സ്പൈഡർ മാനെ പോലെ.. മലയും കെട്ടിടങ്ങളും പിടിച്ച് കയറി പ്രണവ് മോഹൻലാൽ..! തൻ്റെ സാഹസിക വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം..

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താര പുത്രനാണ് നടൻ പ്രണവ് മോഹൻലാൽ . ഒന്നാമൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന ഈ താരത്തിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശനം പ്രേക്ഷകർ ഏറെ ഉറ്റു നോക്കിയിരുന്നു. സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ ചിത്രത്തിലെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ട പ്രണവിന്റെ നായക വേഷം കാണാൻ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ഉണ്ടായിരുന്നു . ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസം , ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി കൊണ്ട് കരിയർ ആരംഭിച്ചു. …

സ്പൈഡർ മാനെ പോലെ.. മലയും കെട്ടിടങ്ങളും പിടിച്ച് കയറി പ്രണവ് മോഹൻലാൽ..! തൻ്റെ സാഹസിക വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം.. Read More »