സാമന്ത അതീവ ഗ്ലാമർ വേഷത്തിൽ കളിച്ച ഉ അണ്ടവ മാവാ..! ഫുൾ വീഡിയോ സോങ്ങ് കാണാം..

ഇന്ത്യൻ താരസുന്ദരിമാരുടെ നിരയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നടി സാമന്ത. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ആരാധകരെ ത്രസിപ്പിക്കുന്ന ഗ്ലാമർ ലുക്കിള്ള നൃത്തവുമാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്. വമ്പൻ ഹിറ്റായ പുഷ്പ എന്ന ചിത്രത്തിലെ ഗാനമാണ് യൂട്യൂബ് വഴി അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടത്. ഗ്ലാമർ ലുക്കിലുള്ള സാമന്തയുടെ ചിത്രങ്ങളാണ് ഈ ഗാനരംഗം മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. അല്ലു അർജുനെ നായകനാക്കി സുകുമാർ ആണ് ഈ ചിത്ര സംവിധാനം ചെയ്തിട്ടുള്ളത് . രണ്ടു ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ …

സാമന്ത അതീവ ഗ്ലാമർ വേഷത്തിൽ കളിച്ച ഉ അണ്ടവ മാവാ..! ഫുൾ വീഡിയോ സോങ്ങ് കാണാം.. Read More »