സെറ്റ് സാരിയിൽ സുഹൃത്തുക്കൾക്കൊപ്പം കലാപക്കാരാ ഗാനത്തിന് ചുവടു വെച്ച് നടി നൈല ഉഷ..

സോഷ്യൽ മീഡിയയിൽ നിലവിൽ ഏറെ ട്രെൻഡിങ് ആയി മാറിയിരിക്കുന്ന ഗാനമാണ് അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിലെ കലാപക്കാരാ ഗാനം . ഇൻസ്റ്റഗ്രാം മുഴുവൻ ഈ ഗാനത്തിന്റെ റീൽസുകൾ കൊണ്ട് നിറയുകയാണ്. ഇപ്പോഴിതാ നടി നൈല ഉഷയും ഈ വൈറൽ ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്. ഓണത്തോട് അനുബന്ധിച്ചാണ് താരം ഈ ഡാൻസ് പെർഫോമൻസ് കാഴ്ച വച്ചിരിക്കുന്നത്. അതിനാൽ തന്നെ സെറ്റ് സാരിയിൽ അതീവ സുന്ദരിയായാണ് നൈല …

സെറ്റ് സാരിയിൽ സുഹൃത്തുക്കൾക്കൊപ്പം കലാപക്കാരാ ഗാനത്തിന് ചുവടു വെച്ച് നടി നൈല ഉഷ.. Read More »