സാരിയിൽ ഗ്ലാമറസായി നടി നിത്യാ ദാസ്..! വീഡിയോ പങ്കുവച്ച് താരം..

പറക്കും തളിക എന്ന ഹാസ്യ ചിത്രവും അതിലെ ബാസന്തി എന്ന നായിക വേഷവും പ്രേക്ഷകർ ഒരു കാലത്തും മറക്കുകയില്ല. ഈ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് നിത്യദാസ് . താരം ഇപ്പോൾ സിനിമ മേഖലയിൽ സജീവമല്ലെങ്കിലും താരവും മകൾ നൈയും സോഷ്യൽ മീഡിയയിലെ നിസാന്നിധ്യമാണ്. മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന പല കഥാപത്രങ്ങളും താരം അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും മലയാളി പ്രേക്ഷക മനസ്സിൽ ഇന്നും നിലനിൽക്കുന്ന കഥാപത്രം പറക്കുംതളികയിലെ ബാസന്തി ആണ്. 2001ൽ പുറത്തിറങ്ങിയ ഈ …

സാരിയിൽ ഗ്ലാമറസായി നടി നിത്യാ ദാസ്..! വീഡിയോ പങ്കുവച്ച് താരം.. Read More »