ബീച്ചിൽ ഗ്ലാമറസായി പ്രിയ താരം നിമിഷ സജയൻ..! വീഡിയോ പങ്കുവച്ച് താരം..

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി നിമിഷ സജയൻ . ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച് താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ നിമിഷയെ തേടിയെത്തി. ഈട, ഒരു കുപ്രസിദ്ധ പയ്യൻ , ചോല, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ , മാലിക്ക് , നായാട്ട് തുടങ്ങീ ചിത്രങ്ങളിൽ …

ബീച്ചിൽ ഗ്ലാമറസായി പ്രിയ താരം നിമിഷ സജയൻ..! വീഡിയോ പങ്കുവച്ച് താരം.. Read More »