nimisha sajayan

ബീച്ചിൽ ഗ്ലാമറസായി പ്രിയ താരം നിമിഷ സജയൻ..! വീഡിയോ പങ്കുവച്ച് താരം..

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി നിമിഷ സജയൻ . ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച് താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ നിമിഷയെ തേടിയെത്തി. ഈട, ഒരു കുപ്രസിദ്ധ പയ്യൻ , ചോല, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ , മാലിക്ക് , നായാട്ട് തുടങ്ങീ ചിത്രങ്ങളിൽ […]

ബീച്ചിൽ ഗ്ലാമറസായി പ്രിയ താരം നിമിഷ സജയൻ..! വീഡിയോ പങ്കുവച്ച് താരം.. Read More »

ഹോട്ട് & ബോൾഡ് ലുക്കിൽ മേക്കപ്പ് ഇടത്ത നടി നിമിഷ സജയൻ..!!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിമാരിൽ ഒരാളാണ് നിമിഷ സജയൻ. ചുരുങ്ങിയ കാലയളവിൽ കൊണ്ട് നിരവധി സിനിമകളിൽ അഭിനയിക്കാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതിനുപുറമെ ഒട്ടേറെ ആരാധകരെ താരം സ്വന്തമാക്കിയിരുന്നു. 2017ൽ പുറത്തിറങ്ങിയ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തോണ്ടി മുതലും ദൃസാക്ഷികളും എന്ന സിനിമയിലൂടെയാണ് നടി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു നടി സിനിമയിൽ കാഴ്ചവെച്ചത്. നിമിഷ സജയനു പുറമെ ഫഹദ് ഫാസില, സുരാജ് വെഞ്ഞാറമൂട് എന്നിവരും മറ്റ് കേന്ദ്ര കഥാപാത്രങ്ങളായിരുന്നു എത്തിയിരുന്നു.

ഹോട്ട് & ബോൾഡ് ലുക്കിൽ മേക്കപ്പ് ഇടത്ത നടി നിമിഷ സജയൻ..!! Read More »